1. cut someone off, cut something off

    ♪ കട്ട് സംവൺ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വേർപെടുത്തുക, മുറിച്ചുകളയുക, മുറിച്ചുനീക്കുക, വെട്ടിമാറ്റുക, വെട്ടിക്കളയുക
    3. നിറുത്തുക, നിർത്തലാക്കുക, വിരാമമിടുക, തുടരാതിരിക്കുക, അവസാനിപ്പിക്ക
    4. ഒറ്റപ്പെടുത്തുക, വേർപെടുത്തുക, ബന്ധം അറ്റുപോകുക, അകറ്റപ്പെടുക, ഏകാന്തമോ വിജനമോ ആയ പ്രദേശത്തായിപ്പോകുക
  2. cut someone down, cut something down

    ♪ കട്ട് സംവൺ ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെട്ടിവീഴ്ത്തുക, വെട്ടിയിടുക, പുഴക്കുക, വെട്ടുക, വെട്ടിവേർപെടുത്തുക
    3. വെട്ടിക്കൊല്ലുക, കൊല്ലുക, വധിക്കുക, കശാപ്പുചെയ്യുക, വെടിവച്ചുകൊല്ലുക
  3. cut someone out, cut something out

    ♪ കട്ട് സംവൺ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെട്ടിമാറ്റുക, വെട്ടിക്കളയുക, മുറിച്ചുനീക്കുക, മാറ്റുക, നീക്കംചെയ്യുക
    3. ഉപേക്ഷിക്കുക, ത്യജിക്ക, വെടിയുക, ഒഴിഞ്ഞുനില്ക്കുക, പരിവർജ്ജിക്കുക
    4. ഒഴിവാക്കുക, ഒഴിച്ചുനിർത്തുക, ബഹിഷ്കരിക്ക, വർജ്ജിക്ക, പുറത്താക്കുക
  4. cut someone short

    ♪ കട്ട് സംവൺ ഷോർട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇടയ്ക്കുകയറി പറയുക, തടസ്സപ്പെടുത്തുക, ഇടയ്ക്കു വീഴുക, ഇടയിൽച്ചാടുക, സമ്പർക്കം മുറിക്കുക
  5. cut someone's head off

    ♪ കട്ട് സംവൺസ് ഹെഡ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശിരച്ഛേദം ചെയ്ക, തലവെട്ടുക, തലവീശുക, കഴുത്തെടുക്കുക, തലയെടുക്കുക
  6. cut someone out of one's will

    ♪ കട്ട് സംവൺ ഔട്ട് ഓഫ് വൺസ് വിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വത്തവകാശം ഇല്ലാതാക്കുക, പിന്തുടർച്ചാവകാശം ഇല്ലാതാക്കുക, ഉടമസ്ഥാവകാശം ഇല്ലാതാക്കുക, സ്വത്തൊന്നും കൊടുക്കാതിരിക്കുക, മരണപത്രപ്രകാരം ഒന്നും കൊടുക്കാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക