- phrasal verb (പ്രയോഗം)
വെട്ടിമാറ്റുക, വെട്ടിക്കളയുക, മുറിച്ചുനീക്കുക, മാറ്റുക, നീക്കംചെയ്യുക
ഉപേക്ഷിക്കുക, ത്യജിക്ക, വെടിയുക, ഒഴിഞ്ഞുനില്ക്കുക, പരിവർജ്ജിക്കുക
ഒഴിവാക്കുക, ഒഴിച്ചുനിർത്തുക, ബഹിഷ്കരിക്ക, വർജ്ജിക്ക, പുറത്താക്കുക
- phrasal verb (പ്രയോഗം)
വെട്ടിവീഴ്ത്തുക, വെട്ടിയിടുക, പുഴക്കുക, വെട്ടുക, വെട്ടിവേർപെടുത്തുക
വെട്ടിക്കൊല്ലുക, കൊല്ലുക, വധിക്കുക, കശാപ്പുചെയ്യുക, വെടിവച്ചുകൊല്ലുക
- phrasal verb (പ്രയോഗം)
വേർപെടുത്തുക, മുറിച്ചുകളയുക, മുറിച്ചുനീക്കുക, വെട്ടിമാറ്റുക, വെട്ടിക്കളയുക
നിറുത്തുക, നിർത്തലാക്കുക, വിരാമമിടുക, തുടരാതിരിക്കുക, അവസാനിപ്പിക്ക
ഒറ്റപ്പെടുത്തുക, വേർപെടുത്തുക, ബന്ധം അറ്റുപോകുക, അകറ്റപ്പെടുക, ഏകാന്തമോ വിജനമോ ആയ പ്രദേശത്തായിപ്പോകുക
- phrasal verb (പ്രയോഗം)
ഇടയ്ക്കുകയറി പറയുക, തടസ്സപ്പെടുത്തുക, ഇടയ്ക്കു വീഴുക, ഇടയിൽച്ചാടുക, സമ്പർക്കം മുറിക്കുക
- verb (ക്രിയ)
ശിരച്ഛേദം ചെയ്ക, തലവെട്ടുക, തലവീശുക, കഴുത്തെടുക്കുക, തലയെടുക്കുക
- verb (ക്രിയ)
സ്വത്തവകാശം ഇല്ലാതാക്കുക, പിന്തുടർച്ചാവകാശം ഇല്ലാതാക്കുക, ഉടമസ്ഥാവകാശം ഇല്ലാതാക്കുക, സ്വത്തൊന്നും കൊടുക്കാതിരിക്കുക, മരണപത്രപ്രകാരം ഒന്നും കൊടുക്കാതിരിക്കുക