1. cut to the quick

    ♪ കട്ട് ടു ദ ക്വിക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്രൂശിക്കുക, നശിപ്പിക്കുക, ഞെരിക്കുക, നെരുക്കുക, ഞെരുക്കുക
    3. നോവിക്കുക, മനോവേദനയുണ്ടാക്കുക, ദുഃഖമുളവാക്കുക, ഉത്കടവ്യഥയുണ്ടാക്കുക, വേദനപ്പെടുത്തുക
    4. വ്രണപ്പെടുത്തുക, മനസ്സ് നോവിക്കുക, മുറിപ്പെടുത്തുക, വേദനിപ്പിക്കുക, ദുരിതപ്പെടുത്തുക
    5. അസ്വസ്ഥമാക്കുക, തകരാറാക്കുക, വ്രണപ്പെടുത്തുക, മുറിപ്പെടുത്തുക, കൊടിയ ദുഃഖമുളവാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക