- noun (നാമം)
സമയപരിധി, ചാവുവര, ഏതെങ്കിലും പ്രവർത്തനം നടത്തുന്നതിന് പരമാവധി താമസിപ്പിക്കാവുന്ന സമയം, ഒരു ജോലി ചെയ്തു തീർക്കുന്നതിന് അനുവദിക്കപ്പെട്ട പരമാവധി സമയം, ഒരു വാർത്ത അച്ചടിക്കായി നൽകേണ്ട സമയപരിധി
അതിർത്തിരേഖ, അതിർത്തി തിരിക്കുന്നത്, അതിർരേഖ, പരിധിരേഖ, വിഭജനരേഖ
അതിർത്തി, വിഭജനരേഖ, വരമ്പ്, പരിധിരേഖ, അതിർവരമ്പ്