അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
cutback
♪ കട്ട്ബാക്ക്
src:ekkurup
noun (നാമം)
കുറയ്ക്കൽ, വെട്ടിക്കുറയ്ക്കൽ, വെട്ടിച്ചുരുക്കൽ, ചുരുക്കൽ, ന്യൂനീകരണം
cut back
♪ കട്ട് ബാക്ക്
src:ekkurup
phrasal verb (പ്രയോഗം)
വെട്ടിച്ചുരുക്കുക വെട്ടിക്കുറയ്ക്കുക, കുറവു വരുത്തുക, ചെലവു ചുരുക്കുക, ചെലവു വെട്ടിക്കുറയ്ക്കുക, ചുരുക്കുക
make cutbacks
♪ മെയ്ക് കട്ട്ബാക്സ്
src:ekkurup
verb (ക്രിയ)
ചെലവു ചുരുക്കുക, മിതവ്യയം ചെയ്യുക, ദുർവ്യയം ചെയ്യാതിരിക്കുക, പണം സൂക്ഷിക്കുക, മിച്ചം പിടിക്കുക
ജോലിക്കാരുടെ സംഖ്യകുറയ്ക്കുക, ചെലവുചുരുക്കുക, മിതവ്യയം ചെയ്യുക, ബുദ്ധിപൂർവ്വവും ശ്രദ്ധാപൂർവ്വവുമായി ധനം വിനിയോഗിക്കുക, മിച്ചം പിടിക്കുക
make cutbacks in
♪ മെയ്ക് കട്ട്ബാക്സ് ഇൻ
src:ekkurup
verb (ക്രിയ)
കുറവുവരുത്തുക, കുറയ്ക്കുക, പറുക്കുക, അല്പീകരിക്കുക, കഴിക്കുക
കുറവുവരുത്തുക, വെട്ടിച്ചുരുക്കുക, വെട്ടിക്കുറയ്ക്കുക, ഒതുക്കുക, ചുരുക്കുക
കുറയ്ക്കുക, വെട്ടിക്കുറയ്ക്കുക, ചെറുക്കുക, ചുരുക്കുക, വെട്ടിച്ചുരുക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക