1. cutesy

    ♪ ക്യൂട്ട്സി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പഴഞ്ചനായ, വിരസമായ, സർവ്വസാധാരണം, നിസ്സാരം, തുച്ഛം
    3. ചന്തമുള്ള, വശ്യതയുള്ള, ചാരുതയുള്ള, സ്നേഹം ജനിപ്പിക്കുന്ന, സ്നേഹിക്കത്തക്ക
    4. വികാരദുർബ്ബലമായ, വികാരദൗർബ്ബല്യമുള്ള, മനം പിരട്ടുന്ന, മടുപ്പുവരുത്തുന്ന, അതിഭാവുകപരമായ
    5. കൗതൂകകരമായ, വിശേഷപ്പെട്ട, വിചിത്രമായ, സുന്ദരമായ, അഴകായ
    6. മധുരവികാങ്ങൾ ഉണർത്തുന്ന, വെെകാരിക, വികാരതാരളമായ, മധുരഗുണമുള്ള, അതിഭാവുകപ്രവണതയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക