1. cut off

    ♪ കട്ട് ഓഫ്,കട്ട് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേർപെടുത്തപ്പെട്ട, വെവ്വേറെയായ, വ്യവേത, വേറാക്കപ്പെട്ട, വിയുക്തം
    3. വേർപെടുത്തപ്പെട്ട, വിശ്ലിഷ്ടം വിച്ഛിന്ന, വേറാക്കപ്പെട്ട, വിയുക്തം, വിപ്രയുക്ത
    4. ഒറ്റപ്പെട്ട, ഒറ്റതിരിഞ്ഞ, ഏകാന്തമായ, ദുഷ്പ്രാപം, ദുർഗ്ഗമ
    5. വെവ്വേറെയായ, പ്രത്യേകം പ്രത്യേകമായ, വിച്ഛിന്ന, വേർപെടുത്തിയ, വ്യാസക്ത
    1. idiom (ശൈലി)
    2. തനിച്ചായ, ആശയപരമായ പിന്തുണയില്ലാത്ത, അംഗവിഛേദംവന്ന, ഒറ്റപ്പെട്ട, നിർഭിന്ന
    1. phrasal verb (പ്രയോഗം)
    2. ഇടയ്ക്കുകയറി പറയുക, തടസ്സപ്പെടുത്തുക, ഇടയ്ക്കു വീഴുക, ഇടയിൽച്ചാടുക, സമ്പർക്കം മുറിക്കുക
    1. verb (ക്രിയ)
    2. അന്യവത്കരിക്കുക, അകൽച്ച വരുത്തുക, പിരിക്കുക, അകറ്റുക, അകറ്റിനിർത്തുക
    3. മുറിച്ചുകളയുക, മുറിച്ചുനീക്കുക, അംഗച്ഛേദം ചെയ്ക, ഛേദിക്കുക, അവയവം ഛേദിക്കുക
    4. മൂലയിലാക്കുക, ദുർഘടത്തിൽപെടുത്തുക, രക്ഷാമാർഗ്ഗമില്ലാത്ത വിധം ദുർഘടത്തിലാക്കുക, കെണിയിൽ അകപ്പെടുത്തുക, അടക്കംചെയ്യുക
    5. സ്വത്തവകാശം ഇല്ലാതാക്കുക, പിന്തുടർച്ചാവകാശം ഇല്ലാതാക്കുക, ഉടമസ്ഥാവകാശം ഇല്ലാതാക്കുക, സ്വത്തൊന്നും കൊടുക്കാതിരിക്കുക, മരണപത്രപ്രകാരം ഒന്നും കൊടുക്കാതിരിക്കുക
    6. തമ്മിൽപിരിക്കുക, വേർപെടുത്തുക, വിനിയോഗിക്കുക, വേറാക്കുക, വിയോജിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക