- noun (നാമം)
ആക്ഷേപം, നിന്ദ, പരിഹാസവചനം, ആക്ഷേപിക്കൽ, പരിഹാസശരം
കുത്തുവാക്ക്, ചുടുവാക്ക്, മുള്ളുവാക്ക്, വിജല്പം, വാഗസി
കുത്ത്, പരിഹാസം, കടുവ്യംഗം, വിജല്പം, കുത്തുവാക്ക്
വിമർശനം, മുള്ളുവാക്ക്, മുറിവാക്ക്, വിജല്പം, കുത്തുവാക്ക്
അധിക്ഷേപം, വ്യക്തിപരമായ അധിക്ഷേപം, നിന്ദ, നിസ്സാരമാക്കൽ, പുച്ഛം