1. cut someone down, cut something down

    ♪ കട്ട് സംവൺ ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെട്ടിവീഴ്ത്തുക, വെട്ടിയിടുക, പുഴക്കുക, വെട്ടുക, വെട്ടിവേർപെടുത്തുക
    3. വെട്ടിക്കൊല്ലുക, കൊല്ലുക, വധിക്കുക, കശാപ്പുചെയ്യുക, വെടിവച്ചുകൊല്ലുക
  2. cut someone out, cut something out

    ♪ കട്ട് സംവൺ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെട്ടിമാറ്റുക, വെട്ടിക്കളയുക, മുറിച്ചുനീക്കുക, മാറ്റുക, നീക്കംചെയ്യുക
    3. ഉപേക്ഷിക്കുക, ത്യജിക്ക, വെടിയുക, ഒഴിഞ്ഞുനില്ക്കുക, പരിവർജ്ജിക്കുക
    4. ഒഴിവാക്കുക, ഒഴിച്ചുനിർത്തുക, ബഹിഷ്കരിക്ക, വർജ്ജിക്ക, പുറത്താക്കുക
  3. cut someone off, cut something off

    ♪ കട്ട് സംവൺ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വേർപെടുത്തുക, മുറിച്ചുകളയുക, മുറിച്ചുനീക്കുക, വെട്ടിമാറ്റുക, വെട്ടിക്കളയുക
    3. നിറുത്തുക, നിർത്തലാക്കുക, വിരാമമിടുക, തുടരാതിരിക്കുക, അവസാനിപ്പിക്ക
    4. ഒറ്റപ്പെടുത്തുക, വേർപെടുത്തുക, ബന്ധം അറ്റുപോകുക, അകറ്റപ്പെടുക, ഏകാന്തമോ വിജനമോ ആയ പ്രദേശത്തായിപ്പോകുക
  4. cut and dried

    ♪ കട്ട് ആന്റ് ഡ്രൈഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പുനഃപരിശേധനയ്ക്കിടമില്ലാതെ മുൻകൂട്ടിതീരുമാനിക്കുന്ന, പുനഃപരിശോധന ആവശ്യമില്ലാത്ത, നിർണ്ണീതമായ, വിനിർണ്ണീത, വിനിശ്ചിത
  5. cut

    ♪ കട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുറിവ്, വെട്ട്, ആഴമുള്ള മുറിവ്, വ്രണം, വിവരം
    3. മുറി, കഷണം, തുണ്ടം, ഭാഗം
    4. വീതം, പങ്ക്, ഓഹരി, കൂറ്, അംശം
    5. വെട്ട്, മുറിക്കൽ, മുറിച്ചുകളയൽ, നുറുക്കൽ, നിച്ഛേദം
    6. വീശൽ, അടി, പ്രഹരം, ഇളക്കൽ, കുലുക്കൽ
    1. verb (ക്രിയ)
    2. മുറിക്കുക, അവദിക്കുക, മുറിയുക, മുറിപ്പെടുത്തുക, നീളത്തിൽ മുറിവുണ്ടാക്കുക
    3. മുറിക്കുക, നുറുങ്ങുകളാക്കുക, വെട്ടിമുറിക്കുക, കോടാലിവയ്ക്കുക, അരക്കുക
    4. മുറിക്കുക, വെട്ടിക്കുറയ്ക്കുക, ചെത്തിക്കുറയ്ക്കുക, വെട്ടിശരിപ്പെടുത്തുക, കത്രിക്കുക
    5. പറിക്കുക, പറിച്ചെടുക്കുക, പൊട്ടിച്ചെടുക്കുക, അടർത്തുക, ഇറുത്തെടുക്കുക
    6. വെട്ടുക, വെട്ടിവയ്ക്കുക, വെട്ടിയുണ്ടാക്കുക, കൊത്തുക, ചിത്രം കൊത്തുക
  6. clear-cut

    ♪ ക്ലിയർ-കട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യക്തമായ, കണിശമായ, നിശ്ചിതം, സുനിശ്ചിതമായ, സുനിർവചിതമായ
  7. cut in

    ♪ കട്ട് ഇൻ,കട്ട് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇടയ്ക്കു കയറി പറയുക, ഇടയ്ക്കു കയറി അഭിപ്രായം പറയുക, തടസ്സപ്പെടുത്തുക, തടസ്സമുണ്ടാക്കുക, വേണ്ടാത്തിടത്ത് അഭിപ്രായം പ്രകടിപ്പിക്കുക
  8. cut back

    ♪ കട്ട് ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെട്ടിച്ചുരുക്കുക വെട്ടിക്കുറയ്ക്കുക, കുറവു വരുത്തുക, ചെലവു ചുരുക്കുക, ചെലവു വെട്ടിക്കുറയ്ക്കുക, ചുരുക്കുക
  9. cut out

    ♪ കട്ട് ഔട്ട്,കട്ട് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിന്നുപോകുക, പെട്ടെന്നുനിന്നുപോകുക, പ്രവർത്തനംനിലയ്ക്കുക, പ്രവർത്തിക്കാതാകുക, കേടാകുക
  10. cut something short

    ♪ കട്ട് സംതിംഗ് ഷോർട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെട്ടിച്ചുരുക്കുക, വെട്ടിക്കുറയ്ക്കുക, ചുരുക്കുക, കുറയ്ക്കുക, ഹ്രസ്വമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക