1. cynic

    ♪ സിനിക്
    src:ekkurupShare screenshot
    1. noun (നാമം)
    2. സിനിക്, ദോഷെെകദൃക്, ദോഷവശംമാത്രം കാണുന്നവൻ, അശുഭാപ്തിവിശ്വാസക്കാരൻ, തീർത്ഥക്കരപ്പാപി
  2. cynical

    ♪ സിനിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദോഷദർശനസ്വഭാവമുള്ള, ദോഷാനുദർശകനായ, അജ്ഞേയവാദിയായ, സംശയാത്മാവായ, സന്ദേഹശീലനായ
  3. cynicism

    ♪ സിനിസിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. ദോഷെെകവീക്ഷണം, ദോഷചിന്ത, ദോഷാനുദർശനം, വിഷാദാത്മകത്വം, ദോഷെെകദൃഷ്ടി
  4. play cynic

    ♪ പ്ലേ സിനിക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. എല്ലാത്തിനേയും കുറ്റപ്പെടുത്തുകയും വിമർശിക്കുകയും ചെയ്യുക
  5. cynically

    ♪ സിനിക്കലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സംശയദൃഷ്ട്യാ, സംശയത്തോടെ, സംശയിച്ച്, സന്ദേഹത്തോടെ, അവിശ്വാസത്തോടെ
    1. phrase (പ്രയോഗം)
    2. ഒരു നുള്ള് ഉപ്പും കൂട്ടി, പൂർണ്ണമായി വിശ്വസിക്കാതെ, അതിശയോക്തികലർന്നതായി കരുതി, കേട്ടതുമുഴുവൻ വിശ്വസിക്കാതെ, ശങ്കാപൂർവ്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക