1. d

    ♪ ഡി
    src:crowdShare screenshot
    1. noun (നാമം)
    2. ഇംഗ്ലീഷ് അക്ഷരമാലയിലെ നാലാമത്തെ അക്ഷരവും മൂന്നാമത്തെ വ്യഞ്ജനവും
  2. r&d

    ♪ ആർ ആൻഡ് ഡി
    src:crowdShare screenshot
    1. noun (നാമം)
    2. റിസർച്ച് ആൻഡ് ഡെവലപ്മെന്റ്
  3. coup d'etat

    ♪ കൂ ഡെറ്റാ,കൂ ഡെറ്റാ
    src:ekkurupShare screenshot
    1. noun (നാമം)
    2. പട്ടാളഅട്ടിമറി, പട്ടാളം അധികാരം പിടിച്ചെടുക്കൽ, അട്ടിമറി, ഭരണഅട്ടിമറി, അധികാരം പിടിച്ചെടുക്കൽ
  4. table d hotel

    ♪ ടേബിൾ ഡി ഹോട്ടൽ
    src:crowdShare screenshot
    1. noun (നാമം)
    2. കൃത്യസമയത്തുള്ള ഭക്ഷണം
  5. chef-d'oeuvre

    ♪ ഷെഫ്-ഡിഓവ്രെ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകൃഷ്ടകൃതി, വിശിഷ്ടകൃതി, മഹത്കൃതി, ഉത്തമരചന, സാമ്യരഹിതകൃതി
  6. raison d’être

    ♪ രെയ്സോൺ ഡെട്രെ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരാളുടെയോ അല്ലെങ്കിൽ ഒരു വസ്തുവിന്റെയോ നിലനിൽപ്പിന്റെ ഏറ്റവും പ്രധാന കാരണമോ അല്ലെങ്കിൽ ലക്ഷ്യമോ
  7. d-block elements

    ♪ ഡി-ബ്ലോക്ക് എലിമെന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സംക്രമണ മൂലകങ്ങൾ
  8. chargé d'affaires

    ♪ ഷാർഷെ ഡഫയേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥാനപതിയുടെ പ്രതിപുരുഷൻ
    3. ഉപസ്ഥാനപതി
  9. KO'd

    ♪ കെഓഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബോധമില്ലാത്ത, സമ്മുഢ, ബോധം കെട്ട, വിചിത്ത, അചേതനമായ
    1. verb (ക്രിയ)
    2. ബോധമില്ലാത്ത, ബോധം നഷ്ടപ്പെട്ട, മൂർച്ഛിത, നഷ്ടചേതന, മോഹാലസ്യം വന്ന
  10. table d'hote

    ♪ ടേബിൾ ഡി'ഹോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. മെനു, ഭക്ഷണപ്പട്ടിക, ഭക്ഷണവിവരപ്പട്ടിക, വിവരപ്പട്ടിക, ഇനവിവരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക