അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
dab
♪ ഡാബ്
src:ekkurup
noun (നാമം)
തുള്ളി, കണി, കണിക, ഇറ്റ്, ബിന്ദു
തട്ടൽ, മെല്ലെയുള്ള തട്ടൽ, മൃദുവായ താഡനം, തട്ട്, സ്പർശനം
verb (ക്രിയ)
ഒപ്പുക, തുണികൊണ്ട് ഒപ്പുക, ഒപ്പിയെടുക്കുക, മെല്ലെ തട്ടുക, തലോടുക
dab hand
♪ ഡാബ് ഹാന്റ്
src:ekkurup
noun (നാമം)
പ്രഗത്ഭൻ, പ്രഗത്ഭമതി, മികച്ച നേട്ടത്തിനുടമ, വിജയി, ചാമ്പ്യൻ
വിശേഷജ്ഞൻ, വിശേഷവിത്ത്, പ്രത്യേകവിഷയത്തിൽ വിദഗ്ദ്ധൻ, ഹസ്തവാൻ, ശാസ്ത്രപ്രവീണൻ
അനുഭവജ്ഞൻ, വിദഗ്ദ്ധൻ, വിശേഷജ്ഞൻ, വിശേഷവിത്ത്, ഹസ്തവാൻ
സമർത്ഥൻ, ചതുരൻ, കല്യൻ, ഉത്ഭടൻ, ഉദ്ഭടൻ
കലാനിപുണൻ, കലാഭിജ്ഞൻ, പുരാതനവസ്തുപ്രേമി, കലാപ്രതിഭ, സകലകലാവല്ലഭൻ
smack dab
♪ സ്മാക്ക് ഡാബ്
src:ekkurup
adverb (ക്രിയാവിശേഷണം)
കൃത്യതയോടെയും സൂക്ഷ്മതയോടെയും, നേരേ, ഋജുവായി, നേരെ മുന്നോട്ട്, നേരിട്ട്
പെട്ടെന്ന്, ചട്ടെന്ന്, ചടിനെന്ന്, കൃത്യം, കൃത്യമായി
കൃത്യം, ശരിയായി, തിട്ടമായി, സൂക്ഷ്മമായി, നേരെ
നേരേ, നേരിട്ട്, ചൊവ്വേ, ശരിക്ക്, ശരിക്കും
ശരിക്കും, കൃത്യം, കൃത്യമായി, തിട്ടമായി, സസൂക്ഷ്മം
a dab hand at
src:ekkurup
adjective (വിശേഷണം)
വെെദഗദ്ധ്യമുള്ള, വിദഗ്ദ്ധ, പൂർണ്ണവെെദഗ്ദ്ധ്യം സിദ്ധിച്ച, നല്ല ശിക്ഷണവും കെെയടക്കവുമുള്ള, നിഷ്ണ
പൂർണ്ണത തികഞ്ഞ, അഭ്യാസം തികഞ്ഞ, സുശിക്ഷിത, വിഡംഗ, സാമർത്ഥ്യമുള്ള
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക