അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
dab hand
♪ ഡാബ് ഹാന്റ്
src:ekkurup
noun (നാമം)
പ്രഗത്ഭൻ, പ്രഗത്ഭമതി, മികച്ച നേട്ടത്തിനുടമ, വിജയി, ചാമ്പ്യൻ
കലാനിപുണൻ, കലാഭിജ്ഞൻ, പുരാതനവസ്തുപ്രേമി, കലാപ്രതിഭ, സകലകലാവല്ലഭൻ
അനുഭവജ്ഞൻ, വിദഗ്ദ്ധൻ, വിശേഷജ്ഞൻ, വിശേഷവിത്ത്, ഹസ്തവാൻ
സമർത്ഥൻ, ചതുരൻ, കല്യൻ, ഉത്ഭടൻ, ഉദ്ഭടൻ
വിശേഷജ്ഞൻ, വിശേഷവിത്ത്, പ്രത്യേകവിഷയത്തിൽ വിദഗ്ദ്ധൻ, ഹസ്തവാൻ, ശാസ്ത്രപ്രവീണൻ
a dab hand at
src:ekkurup
adjective (വിശേഷണം)
വെെദഗദ്ധ്യമുള്ള, വിദഗ്ദ്ധ, പൂർണ്ണവെെദഗ്ദ്ധ്യം സിദ്ധിച്ച, നല്ല ശിക്ഷണവും കെെയടക്കവുമുള്ള, നിഷ്ണ
പൂർണ്ണത തികഞ്ഞ, അഭ്യാസം തികഞ്ഞ, സുശിക്ഷിത, വിഡംഗ, സാമർത്ഥ്യമുള്ള
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക