1. daft

    ♪ ഡാഫ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിഡ്ഢിത്തമായ, അന്തഃസാരമില്ലാത്ത, അസംബന്ധമായ, സാമാന്യയുക്തിക്കു നിരക്കാത്ത, അയുക്തം
    3. വിഡ്ഢിയായ, ഗൗരവബുദ്ധിയില്ലാത്ത, നിഷ്കളങ്കനായ, കളങ്കരഹിതനായ, മഠയനായ
    4. ഭ്രമിപ്പിക്കപ്പെട്ട, മതി മറന്നുപോയ, മതിമയങ്ങിയ, ചപലപ്രണയത്തിനടിപ്പെട്ട, വലിയ ഇഷ്ടത്തിലായ
  2. daft about

    ♪ ഡാഫ്റ്റ് അബൗട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അനുരാഗബദ്ധമായ, ഇഷ്ടപ്പെടുന്ന, ഏറ്റവും ഇഷ്ടപ്പെടുന്ന, ആകർഷണത്തിൽപെട്ട, മോഹിതനായ
  3. daftness

    ♪ ഡാഫ്റ്റ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഡ്ഢിത്തം, അശട്, മണ്ടത്തരം, മടയത്തരം, അറിവില്ലായ്മ
    3. അമളി, അബദ്ധം, വിഡ്ഢിത്തം, അറിവില്ലായ്മ, ബുദ്ധിശൂന്യത
    4. മൂഢത, ബുദ്ധിശൂന്യത, അവിവേകം, വിവേകശൂന്യത, മണ്ടത്തരം
    5. ബുദ്ധിഭ്രമം, വിഡ്ഢിത്തം, മൂഢത, മൂഢത്വം, അമളി
    6. വിഡ്ഢിത്തം, അമസം, വിവേകരാഹിത്യം, മൂഢത്വം, ബുദ്ധിഹീനത
  4. dozy daft

    ♪ ഡോസി ഡാഫ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പശുപ്രായമായ, മിണ്ടാപ്രാണിയായ, മന്ദബുദ്ധിയായ, ബുദ്ധിശൂന്യമായ, മൂഢമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക