1. daily

    ♪ ഡെയ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദെെനംദിന, ദെെനിക, ദിവസംതോറും, പ്രതിദിനം, ദിന
    1. adverb (ക്രിയാവിശേഷണം)
    2. അനുദിനം, അനുഘസ്രം, ദിവസംപ്രതി, എന്നും, ദിനംപ്രതി
  2. daily budget

    ♪ ഡെയ്ലി ബജറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ദൈനംദിന വരവ് ചിലവുകൾ
  3. daily duties

    ♪ ഡെയ്ലി ഡ്യൂട്ടീസ്
    src:crowdShare screenshot
    1. noun (നാമം)
    2. നിത്യവൃത്തികൾ
    3. ദിവസേനത്തെകടമകൾ
  4. daily wages

    ♪ ഡെയ്ലി വേജസ്
    src:crowdShare screenshot
    1. noun (നാമം)
    2. ദിവസക്കൂലി
  5. daily newspaper

    ♪ ഡെയ്ലി ന്യൂസ്പേപ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. ദിനവൃത്താന്തപത്രം
  6. occuring daily

    ♪ ഒക്കറിംഗ് ഡെയ്ലി
    src:crowdShare screenshot
    1. noun (നാമം)
    2. ദൈനംദിന
  7. daily grind

    ♪ ഡെയ്ലി ഗ്രൈന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ദൈനം ദിന തൊഴിൽ
  8. daily routine

    ♪ ഡെയ്ലി റൂട്ടീൻ
    src:crowdShare screenshot
    1. noun (നാമം)
    2. ദിനചര്യ
    3. ദിനക്രമം
    4. നിത്യകർമ്മം
    5. നിത്യാനുഷ്ഠാനം
  9. daily trveller

    src:ekkurupShare screenshot
    1. noun (നാമം)
    2. ബസ്സിലോ തീവണ്ടിയിലോ പതിവായി സഞ്ചരിക്കുന്നവൻ, യാത്രികൻ, യാത്രീകൻ, യാതു, ദിനംപ്രതി യാത്രചെയ്യുന്നവൻ
  10. daily record

    ♪ ഡെയ്ലി റെക്കോർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാൾവഴി, ദിനസരി, ദിനക്കുറിപ്പ്, ദിനക്കുറിപ്പു പുസ്തകം, ഡയറി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക