1. dainty

    ♪ ഡെയിന്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പേലവം, മൃദു, ലോലമായ, മനോഹരമായ, കോമളമായ
    3. രുചികരമായ, അതിരുചിര, രുചിയേറിയ, രുചിയൂറുന്ന, സുരസ
    4. വൃത്തിയുടെ കാര്യത്തിൽ ശ്രദ്ധാലുവായ, നിഷ്കൃഷ്ടമായ അഭിരുചികളുള്ള, കാര്യമില്ലാതെ ബഹളമുണ്ടാക്കുന്ന, നിസ്സാരകാര്യങ്ങളിൽ കൃത്യത നടിക്കുന്ന, തിരക്കുകൂട്ടുന്ന
    1. noun (നാമം)
    2. വിശിഷ്ടഭോജ്യം, രുചികരപദാർത്ഥം, സ്വാദുള്ള വസ്തു, സ്വാദേറിയ ഭക്ഷണപദാർത്ഥം, മധുരസാധനം
  2. daintiness

    ♪ ഡെയിന്റിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലോലത, ലൗല്യം, മൃദുലത, മൃദുത്വം, മൃദുത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക