1. dally

    ♪ ഡാലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കളിച്ചുനടന്നു നേരം പോക്കുക, ആങ്ങിത്തൂങ്ങുക, ആങ്ങിത്തൂങ്ങി നില്ക്കുക, അലസമായി ചരിക്കുക, സാവധാനം ചരിക്കുക
    3. വിളയാടുക, കളിക്കുക, കളിയായിട്ടെടുക്കുക, രസിക്കുക, നേരമ്പോക്കിലേർപ്പെടുക
  2. dilly-dally

    ♪ ഡിലി-ഡാലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമയം പാഴാക്കുക, സമയം കളയുക, തീരുമാനം എടുക്കുവാൻ മടിക്കുക, ചാഞ്ചല്യം പ്രകടമാക്കുക, അലസമായി സമയം വ്യയം ചെയ്യുക
  3. dally with

    ♪ ഡാലി വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചതിക്കുക, കബളിപ്പിക്കുക, പറ്റിക്കുക, കളിപ്പിക്കുക, വഞ്ചിക്കുക
    3. സമയം നിസ്സാരമായി ചെലവുചെയ്ക, ഉത്തരവാദിത്വബോധം വെടിഞ്ഞു നടക്കുക, നിസ്സാരമാക്കിച്ചെയ്ക, കളിക്കുക, തുച്ഛമായി പെരുമാറുക
    1. verb (ക്രിയ)
    2. കെെവയ്ക്കുക, അരക്കെെനോക്കുക, നേരമ്പോക്കിൽ ഏർപ്പെടുക, ഇറങ്ങുക, പരീക്ഷിച്ചുനോക്കുക
  4. dallying

    ♪ ഡാലിയിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാറ്റിവയ്പ്, പിന്നത്തേക്കു മാറ്റിവയ്ക്കൽ, നീട്ടിക്കൊണ്ടുപോകൽ, ദീർഘസൂത്രം, പ്രകർഷണം
  5. dilly-dallying

    ♪ ഡിലി-ഡാലിയിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചാഞ്ചാടുന്ന, ചാഞ്ചല്യമുള്ള, ചഞ്ചലപ്പെടുന്ന, ചഞ്ചല, ചലചിത്ത
    1. noun (നാമം)
    2. നിശ്ചയമില്ലായ്മ, അനിശ്ചിതത്വം, തീരുമാനമില്ലായ്മ, നിശ്ചയദാർഢ്യമില്ലായ്മ, ശങ്ക
    3. തീരുമാനമില്ലായ്മ, അസ്ഥിരത, തീർച്ചയില്ലായ്മ, ലൗല്യം, നിശ്ചയമില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക