1. damaging

    ♪ ഡാമേജിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഹാനികര, എതിർ, ദോഷ, വിലോമ, അനാശാസ്യ
  2. collateral damage

    ♪ കൊലാറ്ററൽ ഡാമേജ്
    src:crowdShare screenshot
    1. noun (നാമം)
    2. യാദ്രിശ്ചികമായി സംഭവിച്ച നാശനഷ്ടം
  3. damage limitation

    ♪ ഡാമേജ് ലിമിറ്റേഷൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. നാശനഷ്ടം കുറയ്ക്കാൻ ശ്രമിക്കുക
  4. damage

    ♪ ഡാമേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കേട്, ഹാനി, നാശനഷ്ടം, അപകടം, നഷ്ടം
    3. നഷ്ടം, ചെലവ്, പണച്ചെലവ്, ദ്രവ്യവ്യയം, പടി
    4. പരിഹാരം, നഷ്ടപരിഹാരം, അപഹീനം, പൂർവ്വസ്ഥിതിസ്ഥാപനം, യുദ്ധക്കെടുതികൾക്കു തോറ്റരാജ്യം നൽകുന്ന നഷ്ടപരിഹാരം
    1. verb (ക്രിയ)
    2. കേടു വരുത്തുക, കേടാക്കുക, ചേതപ്പെടുത്തുക, കെടുതി വരുത്തുക, മുരുക്കുക
  5. damages

    ♪ ഡാമേജസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നഷ്ടപരിഹാരം, പ്രതികർമ്മം, പകരം, പ്രതിക്രിയ, പ്രത്യൂപകാരം
    3. നഷ്ടപരിഹാരം, പ്രായശ്ചിത്തം, ഉപശാന്തി, പൂർവ്വസ്ഥിതിസ്ഥാപനം, പ്രതിദാനം
    4. നഷ്ടപരിഹാരം, നഷ്ടപ്രതിഫലം, പരിഹാരം, പ്രതിഫലം, ക്ഷതിപൂർത്തി
  6. damaging effects

    ♪ ഡാമേജിംഗ് ഇഫക്റ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാശനഷ്ടങ്ങൾ, നാശം, വിനാശം, വിനഷ്ടി, ചേതം
  7. be damaged

    ♪ ബീ ഡാമജ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉടവുതട്ടുക, ബാധിക്കുക, കേടാകുക, കേടുപറ്റക, കോട്ടം തട്ടുക
  8. damaged

    ♪ ഡാമേജ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടർന്ന, പൊട്ടിയ, കെട്ട, ച്യവന, സൂർണ്ണ
    3. ദോഷമുള്ള, വേണ്ടരീതിയിൽ പ്രവർത്തിക്കാത്ത, പൊട്ടിയ, തകർന്ന, കേടുള്ള
    4. കേടുവന്ന, വളരെയധികം പരിക്കുകളേറ്റ, പഴകിപ്പൊളിഞ്ഞ, കേടായ, പ്രാകൃതമായ
    5. വിരൂപമായ, കുരൂപമായ, അപരൂപ, വികൃതമായ, ഭംഗിയില്ലാത്ത ആകൃതിയുള്ള
    6. ന്യൂനതയുള്ള, വികല, വികലം, ഘടകങ്ങൾ മുഴുവനില്ലാത്ത, ദോഷമുള്ള
  9. damaging to

    ♪ ഡാമേജിംഗ് ടു
    src:ekkurupShare screenshot
    1. preposition (ഗതി)
    2. എതിരായി, പ്രതികൂലമായി, ദോഷകരം, അനനുകൂലത, ഹാനികരം
  10. easily damaged

    ♪ ഈസിലി ഡാമേജ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേഗം തകരുന്ന, എളുപ്പം തകരുന്ന, അദൃഢമായ, ദുർബ്ബലം, ഈടറ്റ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക