1. damned

    ♪ ഡാംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശപിക്കപ്പെട്ട, നിത്യനാശം വിധിക്കപ്പെട്ട, നിന്ദ്യനായ, ദെെഹതകനായ, നരകത്തിൽ വീണ
    3. നശിച്ച, നാശം പിടിച്ച, നശിച്ചു നാശമായ, മുടിഞ്ഞ, മുടിഞ്ഞുപോയ
  2. see person damned

    ♪ സീ പേഴ്സൺ ഡാംഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അയാൾ ആവശ്യപ്പെട്ടത് പൂർണ്ണമായും നിഷേധിക്കുക
  3. damn

    ♪ ഡാം
    src:ekkurupShare screenshot
    1. noun (നാമം)
    2. ബിന്ദു, കുത്ത്, ശകലം, പുള്ളി, ലവലേശം
    1. verb (ക്രിയ)
    2. ശപിക്കുക, പ്രാകുക, പിരാകുക, ശാപവാക്യങ്ങൾ ഉച്ചരിക്ക, കണ്ണുവയ്ക്കുക
    3. കുറ്റവാളിയെന്നു വിധിക്കുക, കുറ്റം ചുമത്തുക, അപരാധം ചുമത്തുക, ശിക്ഷിക്കുക, ശാസിക്കുക
  4. damning

    ♪ ഡാംനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളരെ പ്രതികൂലമായ, ദോഷകരമായ, ശിക്ഷാർഹമായ, ദണ്ഡനാർഹമായ, കുറ്റം ചുമത്തത്തക്ക
  5. give a damn

    ♪ ഗിവ് എ ഡാം
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വകവയ്ക്കുക, സാരമായി കരുതുക, ഗൗനിക്കുക, കാര്യമാക്കുക, ശ്രദ്ധിക്കുക
    1. verb (ക്രിയ)
    2. ശ്രദ്ധിക്കുക, ചിന്തിക്കുക, വിചാരിക്കുക, ഉൽക്കണ്ഠപ്പെടുക, ഉൽക്കണ്ഠ ഉണ്ടായിരിക്കുക
    3. സാരമാക്കുക, മനസ്സിൽ കൊള്ളുക, പ്രകോപിതമാവുക, കരുതുക, ഗൗനിക്കുക
    4. അലട്ടുക, ശ്രദ്ധാലുവാകുക, ക്ലേശിക്കുക, വിഷമിക്കുക, ആശങ്കപ്പെടുക
  6. I don't give a damn

    ♪ ഐ ഡോണ്ട് ഗിവ് എ ഡാം
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഞാനതുകാര്യമാക്കുന്നില്ല, ഞാനതു കാര്യമായിട്ടെടുക്കുന്നില്ല, അത് എന്നെ ബാധിക്കുന്നതല്ല, ഞാനതു ശ്രദ്ധിക്കുന്നില്ല, ഞനത് അവഗണിക്കുന്നു
  7. damn all

    ♪ ഡാം ഓൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒന്നുമില്ലായ്മ, പൂജ്യം, സുന്നം, സൊന്ന, നാസ്തി
    3. ഒന്നുമില്ലായ്മ, ഒന്നുല്ലാത്തത്, ശൂന്യം, ശുന്യം, പൂജ്യം
    4. ഒന്നുമില്ലായ്മ, പൂജ്യം, സുന്നം, സൊന്ന, നാസ്തി
    5. ഇല്ലായ്മ, ഒന്നുമില്ലായ്മ, യാതൊന്നുമില്ലായ്മ, ശൂന്യത, ശൂന്യം
  8. care a damn

    ♪ കെയർ എ ഡാം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സാരമാക്കുക, മനസ്സിൽ കൊള്ളുക, പ്രകോപിതമാവുക, കരുതുക, ഗൗനിക്കുക
  9. p.d.q.pretty damn quick

    ♪ പി.ഡി.ക്യു.പ്രിറ്റി ഡാം ക്വിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷണനേരത്തിലുള്ള, ഝടിതിയിലുള്ള, നെെമിഷികമായ, ക്ഷണികമായ, തത്ക്ഷണമായ
  10. p.d.q. pretty damn quick

    ♪ പി.ഡി.ക്യു. പ്രിറ്റി ഡാം ക്വിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേഗമുള്ള, വേഗവത്ത്, വേഗി, താമസമില്ലാത്ത, ബദ്ധപ്പെട്ടുള്ള
    3. ഝടിതിയായ, തത്ക്ഷണ, ക്ഷണം, ഈസമയം, ഉടൻ വേണ്ടതായ
    4. ദ്രുതമായ, ഝടിതിയായ, ദ്രുതഗതിയിലുള്ള, രഘു, വേഗമുള്ള
    1. adverb (ക്രിയാവിശേഷണം)
    2. വേഗത്തിൽ, വേഗാദ്, വേഗാൽ, വേഗേന, സത്വരം
    3. നേരെ, ഉടൻതന്നെ, നേരിട്ട്, ഉടനെ, അടിയന്തരമായി
    4. വേഗത്തിൽ, മന്ദേതരം, സത്വരം, ഝടിതിയായി, പെട്ടെന്ന്
    5. ഝടുതിയിൽ, അശനെെഃ, ചട്ടെന്ന്, വേഗത്തിൽ, മന്ദേതരം
    6. വേഗത്തിൽ, ത്വരിതം, സത്വരം, വേഗാദ്, വേഗാൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക