1. Damp

    ♪ ഡാമ്പ്
    1. -
    2. നനഞ്ഞ
    3. വിഷാദം
    4. നിരുത്സാഹമായ
    1. വിശേഷണം
    2. ഈർപ്പമുള്ള
    3. നനവുള്ള
    4. വിഷണ്ണമായ
    5. മ്ലാനമായ
    6. ഈറനായ
    7. തണുപ്പായ
    1. നാമം
    2. ശൈത്യം
    3. ഈർപ്പം
    4. ഭൂമിയിൽ നിന്നു പുറപ്പെടുന്ന തണുത്ത ആവി
    5. നിരാശ
    6. ആശാഭംഗം
    7. നീരുള്ള
    8. ഉത്സാഹഭംഗം
    1. ക്രിയ
    2. ആർദ്രീകരിക്കുക
    3. ശീതം പിടിപ്പിക്കുക
    4. നനവ് വരുത്തുക
    5. ഉത്സാഹം കെടുത്തുക
  2. Dampness

    ♪ ഡാമ്പ്നിസ്
    1. നാമം
    2. ശീതം
    3. ആർദ്രത
  3. Fire damp

    ♪ ഫൈർ ഡാമ്പ്
    1. നാമം
    2. അംഗാരജലവായു
  4. Choke damp

    ♪ ചോക് ഡാമ്പ്
    1. നാമം
    2. കിണറുകളിലും ഖനികളിലും മറ്റുമുള്ള കാർബൺ ഡൈ ഓക്സൈഡ്
  5. Damp cloth

    ♪ ഡാമ്പ് ക്ലോത്
    1. നാമം
    2. നനഞ്ഞ തുണി
  6. Damp squib

    1. നാമം
    2. മതിപ്പുളവാക്കാനുള്ള നിഷ്ഫലശ്രമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക