അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
dampen
♪ ഡാംപൺ
src:ekkurup
verb (ക്രിയ)
നനവു വരുത്തുക, ഈർപ്പമുണ്ടാക്കുക, ഈർപ്പം വരുത്തുക, ആർദ്രീകരിക്കുക, ഈർപ്പം പിടിപ്പിക്കുക
ശക്തികുറയ്ക്കുക, കുറയ്ക്കുക, ചുരുക്കുക, അല്പമാക്കുക, ചെറുതാക്കുക
dampened
♪ ഡാംപ്ണ്ഡ്
src:ekkurup
adjective (വിശേഷണം)
നനവുള്ള, നനഞ്ഞ, ഈറനായ, ഈര, ഓതൻ
dampen down
♪ ഡാംപൺ ഡൗൺ
src:ekkurup
verb (ക്രിയ)
അണയ്ക്കുക, കെടുത്തുക, കെടുക്കുക, തീകെടുത്തുക, വിളക്കു കെടുത്തുക
കെടുത്തുക, അണയ്ക്കുക, കുത്തിക്കെടുത്തുക, നിറയ്ക്കുക, കെടുക്കുക
dampen someone's spirits
♪ ഡാംപൺ സംവൺസ് സ്പിരിറ്റ്സ്
src:ekkurup
verb (ക്രിയ)
മനസ്സിടിക്കുക, മ്ലാനതയുണ്ടാക്കുക, വിഷണ്ണമാക്കുക, താഴ്ത്തുക, ഇടിവുണ്ടാക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക