1. damper

    ♪ ഡാംപർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയന്ത്രണവസ്തു, നവുവരുത്തുന്ന വസ്തു, നിയന്ത്രണം, നിരോധനം, കടിഞ്ഞാൺ
  2. put the damper on

    ♪ പുട്ട് ദ ഡാംപർ ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിഫലമാക്കുക, നിഷ്ഫലമാക്കുക, പൊളിക്കുക, ഭംഗപ്പെടുത്തുക, ആഗ്രഹങ്ങൾ ധ്വംസിക്കുക
  3. put a damper on

    ♪ പുട്ട് എ ഡാംപർ ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കെടുത്തുക, ചീത്തയാക്കുക, കലുഷമാക്കുക, നിഴൽവീഴ്ത്തുക, ഛായ പതിയുക
    3. നനവു വരുത്തുക, ഈ‍ർപ്പമുണ്ടാക്കുക, ഈ‍ർപ്പം വരുത്തുക, ആർദ്രീകരിക്കുക, ഈ‍ർപ്പം പിടിപ്പിക്കുക
    4. വിഫലമാക്കുക, നിഷ്ഫലമാക്കുക, പൊളിക്കുക, ഭംഗപ്പെടുത്തുക, ആഗ്രഹങ്ങൾ ധ്വംസിക്കുക
    5. ശക്തികുറയ്ക്കുക, കുറയ്ക്കുക, ചുരുക്കുക, അല്പമാക്കുക, ചെറുതാക്കുക
    6. നിരുത്സാഹപ്പെടുത്തുക, തടയുക, വിലക്കുക, അസാദ്ധ്യമാക്കിത്തീർക്കുക, തടഞ്ഞുനിർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക