- noun (നാമം)
- noun (നാമം)
രസാപകർഷം, പ്രധാനപ്പെട്ടതും ഗൗരവാവഹവുമായ ഒന്നിനുശേഷം അപ്രതീക്ഷിതമായി അപ്രധാനവും നിസ്സാരവുമായ കാര്യം സംഭവിക്കൽ, അർത്ഥശക്ത്യവരോഹണം, അപരകോടി, പരിണാമത്തോടൊപ്പം രസഭംഗമുണ്ടാക്കുന്ന രചന
പൊട്ടാത്ത ബോംബ്, കള്ളനാണയം, വലിയ പരാജയം, പൊട്ടാത്ത നഞ്ഞ പടക്കം, പൊട്ടാത്ത നഞ്ഞ ഏറുപടക്കം
പരാജയം, തോൽവി, സമ്പൂർണ്ണപരാജയം, വിപത്ത്, അപജയം
നിരാശ, നെെരാശ്യം, നിരാശത, ആശാഭംഗം, ഇച്ഛാഭംഗം
നിരാശപ്പെടുത്തൽ, വിപ്രലംഭനം, നെെരാശ്യം, ഇച്ഛാഭംഗം, രസാപകർഷം
- verb (ക്രിയ)
അമർത്തുക, ഒച്ചയില്ലാതാക്കുക, കെടുത്തുക, ശബ്ദം അടിച്ചമർത്തുക, താഴ്ത്തുക
ഒച്ചയില്ലാതാക്കുക, ശബ്ദം അടക്കുക, അമർത്തുക, നിർവ്വീര്യമാക്കുക, മൂർച്ചയില്ലാതാക്കുക
ശബ്ദം അടിച്ചമർത്തുക, നിർവ്വീര്യമാക്കുക, ഉച്ചത കുറയ്ക്കുക, മയപ്പെത്തുക, ശബ്ദം ലഘൂകരിക്കുക
അമർച്ചചെയ്യുക, അമുക്കുക, ഒച്ചയില്ലാതാക്കുക, ശബ്ദം അടക്കുക, മന്ദമാക്കുക