- verb (ക്രിയ)
- verb (ക്രിയ)
സേവകൂടുക, വാലാട്ടുക, സേവപിടിക്കുക, നീചമായി പാദസേവ ചെയ്യുക, അടിപണിയുക
താണുവണങ്ങുക, ഭീരുത്വത്തോടെ വഴങ്ങുക, കെെമണിഅടിക്കുക, അടിപണിയുക, നികൃഷ്ടമായി അടിപണിയുക
മുഖസ്തുതിപറയുക, കെെമണിഅടിക്കുക, അടിപണിയുക, കാലു തിരുമ്മുക, നികൃഷ്ടമായി അടിപണിയുക
അടിപണിയുക, വളരെ വിധേയത്വം കാട്ടുക, എളിമ ഭാവിക്കുക, നീചസേവ ചെയ്യുക, അമിതവിധേയത്വം കാട്ടുക
ഇഴയുക, കെഞ്ചുക, പഞ്ചരിക്കുക, പഞ്ചലിക്കുക, താണുവീണപേക്ഷിക്കുക