1. dare

    ♪ ഡെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സാഹസം, വെല്ലുവിളി, പ്രകോപനം, ക്ഷണം, പ്രേരണ
    1. verb (ക്രിയ)
    2. ധെെര്യപ്പടുക, ധെെര്യമുണ്ടാകുക, ധെെര്യം കാണിക്കുക, ധീരതയുണ്ടാകുക, തന്റേടമുണ്ടാകുക
    3. വെല്ലുവിളിക്കുക, മറുത്തുനില്ക്കുക, ധിക്കരിക്ക, പന്തയത്തിനു ക്ഷണിക്കുക, എതിർത്തുനിൽക്കുക
  2. daring

    ♪ ഡെയറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാഹസികം, നിർഭയമായ, ധീരമായ, സാഹസിയായ, സാഹസികസ്വഭാവമുള്ള
    1. noun (നാമം)
    2. ധെെര്യം, ധീരത, ധൃതി, പൗരുഷം, മീച്ചം
  3. to dare

    ♪ ടു ഡെയർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വെല്ലുവിളിക്കുക
  4. out dare

    ♪ ഔട്ട് ഡെയർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ധീരതയാൽ ജയിക്കുക
    3. കാട്ടുക
  5. dare not

    ♪ ഡെയർ നോട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അത്യന്തം ഭയക്കുക, അത്യധികം ഭയപ്പെടുക, വിരളുക, പേടിച്ചരണ്ടുപോകുക, ശങ്കിക്കുക
  6. I dare say

    ♪ ഐ ഡെയർ സെ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഊഹപ്രകാരം, ഞാൻ കരുതുന്നു, ഞാൻ വിചാരിക്കുന്നു, ഞാൻ പ്രതീക്ഷിക്കുന്നു, ഞാൻ ഊഹിക്കുന്നു
  7. dare-devil

    ♪ ഡെയർ-ഡെവിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആവേഗശീലമായ, ആവേശശീല, ആവേശമുള്ള, പെട്ടെന്നു തോന്നിയ പ്രകാരമുള്ള, ചിന്തയുടെ ഫലമല്ലാതെ പെട്ടെന്നുണ്ടായ തോന്നലായ
  8. dare say

    ♪ ഡെയർ സേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കരുതുക, വിചാരിക്കുക, സങ്കല്പിക്കുക, വിശ്വസിക്കുക, ശരിയെന്നു വിചാരിക്കുക
    3. വിചാരിക്കുക, ശരിയെന്നു കരുതുക, ഉദ്ദേശിക്കുക, ഊഹിക്കുക, അംഗീകരിക്കുക
    4. ഭാവനചെയ്യുക, ആശങ്കിക്കുക, കരുതുക, അനുമാനിക്കുക, ഉറപ്പിക്കുക
    5. ഊഹിക്കുക, കരുതുക, അനുമാനിക്കുക, നിനച്ചെടുക്കുക, വിചാരിക്കുക
    6. വിശ്വസിക്കുക, കരുതുക, ചിന്തിക്കുക, വിചാരിക്കുക, നണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക