1. daredevil

    ♪ ഡെയർഡെവിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാഹസിയായ, അതിസാഹസികനായ, സാഹസിക ധെെര്യമുള്ള, സാഹസികനായ, ശൂരം
    1. noun (നാമം)
    2. സാഹസികൻ, അതിസാഹസികൻ, പരാക്രമശാലി, പിച്ചൻ, പിച്ചുപിടിച്ചവൻ
  2. dare-devil

    ♪ ഡെയർ-ഡെവിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആവേഗശീലമായ, ആവേശശീല, ആവേശമുള്ള, പെട്ടെന്നു തോന്നിയ പ്രകാരമുള്ള, ചിന്തയുടെ ഫലമല്ലാതെ പെട്ടെന്നുണ്ടായ തോന്നലായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക