1. darkness

    ♪ ഡാർക്ക്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇരുട്ട്, ഇരുൾ, അന്ധകാരം, തമിസ്ര, ദിഗംബരം
    3. ഇരുട്ട്, രാത്രി, രാ, രാവ്, രായ്
    4. അന്ധകാരം, തമസ്സ്, തിന്മ, ദൗഷ്ട്യം, ദുഷ്ടം
  2. dark current

    ♪ ഡാർക്ക് കറന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വികിരണമില്ലാത്ത വേളയിൽ ഫോട്ടോ ഇലക്ട്രിക് സംവിധാനത്തിലെ പ്രവാഹം
  3. dark lantern

    ♪ ഡാർക്ക് ലാന്റേൺ
    src:crowdShare screenshot
    1. noun (നാമം)
    2. വെളിച്ചം മറയ്ക്കുന്നതിനുള്ള സംവിധാനത്തോടുകൂടിയ ശരറാന്തൽ വിളക്ക്
  4. hellish darkness

    ♪ ഹെല്ലിഷ് ഡാർക്ക്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. അന്ധതാമിസ്രം
  5. in the dark

    ♪ ഇൻ ദ ഡാർക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഇരുട്ടിലായ, അജ്ഞനായ, അനഭിജ്ഞം, അജ്ഞം, ബോധമില്ലാത്ത
  6. dark colour

    ♪ ഡാർക്ക് കളർ
    src:crowdShare screenshot
    1. noun (നാമം)
    2. ഇരുണ്ടനിറം
  7. dark horse

    ♪ ഡാർക്ക് ഹോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മത്സരത്തിൽ വിജയം വരിക്കുന്ന അജ്ഞാതവ്യക്തി
    3. അജ്ഞാത കഴിവുകളോടു കൂടിയ പന്തയക്കുതിര
  8. dark

    ♪ ഡാർക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കരി, കരിം, കരിയ, കാരി, കറുത്ത
    3. ഗൂഢം, ദുരൂഹം, രഹസ്യാത്മകമായ, ദുർഗ്രാഹ്യമായ, രഹസ്യമായ
    4. ഇരുണ്ട, ഇരുണ്ട നിറമമായ, കടുത്ത തവിട്ടുനിറമുള്ള, തവിട്ടുകലർന്ന ചുമപ്പുനിറമുള്ള, കാക്കി
    5. കറുത്ത, ഇരുണ്ട നിറമായ, ഇരുണ്ട, ലേശം ഇരുണ്ട, കരിന്തവിട്ടുനിറമുള്ള
    6. ഇരുണ്ട, കറുത്ത, ദുഃഖപര്യവസായിയായ, പരിതാപകരമായ, ദുഃഖപ്രദം
    1. noun (നാമം)
    2. കറുപ്പ്, കരിമ, അസിതം, മചക്, കറുപ്പനിറം
    3. രാത്രി, രാവ്, രായ്, നിശ, ധാര
  9. a shot in the dark

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഊഹം, അഭ്യൂഹം, സന്ദേഹം, ഊഹാപോഹം, അനുമാനം
  10. dark sky

    ♪ ഡാർക്ക് സ്കൈ
    src:crowdShare screenshot
    1. noun (നാമം)
    2. ഇരുണ്ടആകാശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക