1. darling

    ♪ ഡാർലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രിയ, പ്രിയപ്പെട്ട, ആർ, അരുമയായ, പ്രിയമായ
    3. പ്രിയപ്പെട്ട, കണ്ണിലുണ്ണിയായ, ഇഷ്ടമുള്ള, ആരാധ്യമായ, ആകർഷകമായ
    1. noun (നാമം)
    2. അരുമ, ഓമന, പൊന്നോമന, പ്രിയതമ, പ്രിയതമൻ
    3. ആരോമൽ, ഓമൽ, കണ്ണിലുണ്ണി, നീലക്കൺകുട്ടി, പ്രീതിപാത്രം
  2. darling child

    ♪ ഡാർലിംഗ് ചൈൽഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെല്ലപ്പിള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക