1. dart

    ♪ ഡാർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശരം, അമ്പ്, കയ്യമ്പ്, അസ്ത്രം, ഉടകണ
    3. പാച്ചിൽ, പാച്ചൽ, പായൽ, കുതിപ്പ്, കുതി
    1. verb (ക്രിയ)
    2. പായുക, ഓടുക, അമ്പിന്റെ വേഗത്തിൽ പായുക, ചാട്ടുളിപോലെ പായുക, വേഗത്തിൽ പുറപ്പെട്ടോടുക
    3. ക്ഷേപിക്കുക, പ്രക്ഷേപിക്കുക, വിക്ഷേപിക്കുക, ചാണ്ടുക, ചാട്ടുക
  2. feathered dart

    ♪ ഫെദേഡ് ഡാർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. തൂവൽപിടിച്ചചാട്ടുളി
    3. ചാട്ടുളി
  3. darting dagger

    ♪ ഡാർട്ടിംഗ് ഡാഗർ
    src:crowdShare screenshot
    1. noun (നാമം)
    2. ഏറുകത്തി
  4. Old Dart

    ♪ ഓൾഡ് ഡാർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇംഗ്ലണ്ട്, ബിലാത്തി, വിലാത്തി, ശീമ, ബ്രിട്ടൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക