1. dash somebodys hope

    ♪ ഡാഷ് സംബഡീസ് ഹോപ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രതീക്ഷതകർക്കുക
  2. dash

    ♪ ഡാഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാച്ചിൽ, പാച്ചൽ, പായൽ, പാഞ്ഞുകയറ്റം, കുതിപ്പ്
    3. മേമ്പൊടി, നുള്ള്, പെരുകടി, ഒരു നുള്ള്, ചെമ്മ
    4. ഉത്സാഹം, തകർപ്പ്, ഉന്മേഷം, നവോന്മേഷം, ജീവസ്സ്
    1. verb (ക്രിയ)
    2. കുതിക്കുക, കുതിച്ചുപായുക, പായുക, അമ്പുപോലെ പായുക, ശരംവിട്ടപോലെ പോകുക
    3. ഉടയ്ക്കുക, എറിയുക, തകർക്കുക, തച്ചുടയ്ക്കുക, ഛിന്നഭിന്നമാക്കുക
    4. ക്ഷേപിക്കപ്പെടുക, വീഴ്ത്തുക, ചുഴറ്റി എറിയപ്പെടുക, അടിക്കുക, വീശിയടിക്കുക
    5. തകർക്കുക, കലക്കുക, തെറിപ്പിക്കുക, ഛിന്നഭിന്നമാക്കുക, ഇല്ലാതാക്കുക
  3. dashing

    ♪ ഡാഷിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഊർജ്ജസ്വലതയുള്ള, ഉത്സാഹശീലമുള്ള, ഉല്ലാസവാനായ, പ്രസന്നതയും നല്ലപെരുമാറ്റ രീതിയുമുള്ള, അക്ഷീണ
    3. പരിഷ്കാരിയായ, അലങ്കാരപ്രിയമുള്ള, സുഭഗനായ, മോടിയുള്ള, മോടികാട്ടുന്ന
  4. a mad dash

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. എന്തിനെങ്കിലും വേണ്ടിയുള്ള പരക്കം പാച്ചിൽ
  5. dash one's hopes

    ♪ ഡാഷ് വൺസ് ഹോപ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിരാശപ്പെടുത്തുക
  6. dash off

    ♪ ഡാഷ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുത്തിവരയ്ക്കുക, കുത്തിക്കുറിക്കുക, പരണ്ടുക, അശ്രദ്ധമായി കുറിക്കുക, വൃത്തിയില്ലാതെ എഴുതുക
    3. എഴുതുക, കവിതകെട്ടുക, രചിക്കുക, ഗ്രന്ഥം രചിക്കുക, കരട് എഴുതിയുണ്ടാക്കുക
    4. ഏഴുതുക, രചിക്കുക, വിരചിക്കുക, ആവിഷ്കരിക്കുക, രൂപകല്പന ചെയ്യുക
  7. dash against

    ♪ ഡാഷ് അഗെയിൻസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടിക്കുക, തുടർച്ചയായടിക്കുക, വീശിയടിക്കുക, അടിച്ചുതകരുക, എന്തിലെങ്കിലും അടിക്കുക
    3. അടിക്കുക, ആഞ്ഞടിക്കുക, അടിച്ചു തകർക്കുക, ശക്തിയോടെ മുട്ടുക, തട്ടുക
    4. കോരിച്ചൊരിയുക, വീശിഅടിക്കുക, ആഞ്ഞടിക്കുക, ശക്തിയായി വീശിയടിക്കുക, അടിച്ചു തകർക്കുക
  8. lap. dash

    ♪ ലാപ്പ്. ഡാഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാളിവീഴുക, തിരയടിക്കുക, തെറിക്കുക, അടിച്ചുകയറുക, തെന്നിത്തെറിച്ചു വീഴുക
  9. dash someone's hopes

    ♪ ഡാഷ് സംവൺസ് ഹോപ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിരാശപ്പെടുത്തുക, ആശാഭംഗപ്പെടുത്തുക, വ്യാഹനിക്കുക, വേണ്ട സമയത്തു സഹായിക്കാതിരിക്കുക, ആവശ്യ സമയത്ത് സഹായത്തിനെത്താതിരിക്കുക
    3. ഭഗ്നോത്സാഹമാക്കുക, മനസ്സിടിക്കുക, മനസ്സുമടുപ്പിക്കുക, നിരാശപ്പെടുത്തുക, നിരുത്സാഹപ്പെടുത്തുക
    4. ധെെര്യം കെടുത്തുക, അധെെര്യപ്പെടുത്തുക, മടിപ്പിക്കുക, മടുപ്പിക്കുക, മനസ്സിടിക്കുക
  10. a dash of

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അല്പം, ലേശം, തെല്ല്, കുറച്ച്, ഏതാൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക