1. dash someone's hopes

    ♪ ഡാഷ് സംവൺസ് ഹോപ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിരാശപ്പെടുത്തുക, ആശാഭംഗപ്പെടുത്തുക, വ്യാഹനിക്കുക, വേണ്ട സമയത്തു സഹായിക്കാതിരിക്കുക, ആവശ്യ സമയത്ത് സഹായത്തിനെത്താതിരിക്കുക
    3. ഭഗ്നോത്സാഹമാക്കുക, മനസ്സിടിക്കുക, മനസ്സുമടുപ്പിക്കുക, നിരാശപ്പെടുത്തുക, നിരുത്സാഹപ്പെടുത്തുക
    4. ധെെര്യം കെടുത്തുക, അധെെര്യപ്പെടുത്തുക, മടിപ്പിക്കുക, മടുപ്പിക്കുക, മനസ്സിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക