-
data
♪ ഡാറ്റ- noun (നാമം)
-
data set
♪ ഡാറ്റ സെറ്റ്- noun (നാമം)
- വിവര സമുച്ഛയം
- വിവര ശേഖരം
-
raw data
♪ റോ ഡാറ്റ- noun (നാമം)
- പ്രോസസിംഗിന് മുമ്പുള്ള ഡാറ്റ
-
data com
♪ ഡാറ്റ കോം- noun (നാമം)
- ഡാറ്റ കമ്യൂണിക്കേഷൻ
-
data flow
♪ ഡാറ്റ ഫ്ലോ- noun (നാമം)
- ഡാറ്റയുടെ പ്രാസസിംഗ് സമയത്തുള്ള ഒഴുക്കിനെ സൂചിപ്പിക്കുന്ന പദം
-
data bank
♪ ഡാറ്റ ബാങ്ക്- noun (നാമം)
- വിവരങ്ങൾ ശേഖരിച്ചിട്ടുള്ള സ്ഥലം
- വിവിധ രൂപത്തിലുള്ള ഡാറ്റകളുടെ സമാഹാരം
-
data area
♪ ഡാറ്റ ഏരിയ- noun (നാമം)
- കമ്പ്യൂട്ടറിലുള്ള ഏതെങ്കിലും ഒരു പ്രോഗ്രാമിന്റെ പ്രവർത്തനത്തിൻ ആവശ്യമായ ഡാറ്റ മെമ്മറിയിൽ സൂക്ഷിക്കുന്നതിനു വേർതിരിച്ചിട്ടുള്ള ഭാഗം
-
data cell
♪ ഡാറ്റ സെൽ- noun (നാമം)
- മാഗ്നറ്റിക് ടേപ്പ് അല്ലെങ്കിൽ ഡിസ്ക് പോലുള്ള ഒരു മാധ്യമം
-
data entry
♪ ഡാറ്റ എൻട്രി- verb (ക്രിയ)
- കമ്പ്യൂട്ടറിലേക്ക് ഡാറ്റ ടൈപ്പ്ചെയ്ത് കയറ്റുക
-
input data
♪ ഇൻപുട്ട് ഡാറ്റ- noun (നാമം)
- പ്രോസസ് ചെയ്യുന്നതിനുവേണ്ടി കമ്പ്യൂട്ടറിനു നൽകുന്ന വിവരങ്ങൾ