-
date
♪ ഡേറ്റ്- noun (നാമം)
- verb (ക്രിയ)
-
dated
♪ ഡേറ്റഡ്- adjective (വിശേഷണം)
-
to date
♪ ടു ഡേറ്റ്- idiom (ശൈലി)
-
date less
♪ ഡേറ്റ് ലെസ്- adjective (വിശേഷണം)
- അനാദിയായ
- തീയതി വയക്കാത്ത
- ഓർമ്മയെത്താത്ത
-
date-palm
♪ ഡേറ്റ്-പാം- noun (നാമം)
- ഈന്തപ്പന
- ഈത്തപ്പഴം
- ഈന്തപ്പഴം
-
date line
♪ ഡേറ്റ് ലൈൻ- noun (നാമം)
- തീയതിവച്ചിട്ടുള്ള പത്രലേഖനം
- ഗ്രീൻവിച്ചിൽനിന്ൻ 180 ഡിഗ്രി അകലെയുള്ള ഉത്തരദക്ഷിണരേഖ
-
date plum
♪ ഡേറ്റ് പ്ലം- noun (നാമം)
- ഭക്ഷ്യഫലങ്ങളുള്ള കരിമരങ്ങൾ
-
blind date
♪ ബ്ലൈൻഡ് ഡേറ്റ്- noun (നാമം)
- അറിയാത്ത ആളുമായി പുറത്ത് പോകൽ
-
up to date
♪ അപ് ടു ഡേറ്റ്- adjective (വിശേഷണം)
-
post-dated
♪ പോസ്റ്റ് ഡേറ്റഡ്- adjective (വിശേഷണം)
- ചെക്കും മറ്റും പിൻതീയതി വച്ചെഴുതുന്നതായ