1. daughter-in-law

    ♪ ഡോട്ടർ-ഇൻ-ലോ
    src:crowdShare screenshot
    1. noun (നാമം)
    2. പുത്രഭാര്യ
    3. മരുമകൾ
  2. daughter

    ♪ ഡോട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുത്രി, പുത്രക, പുത്രിക, മകൾ, മോൾ
  3. step-child, step-son, step-daughter

    ♪ സ്റ്റെപ്-ചൈൽഡ്, സ്റ്റെപ്-സൺ, സ്റ്റെപ്-ഡോട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. തൻറെ ഭാര്യയുടെയോ ഭർത്താവിൻറെയോ മുന്പിലത്തെ വിവാഹത്തിൽ ജനിച്ച കുട്ടി എന്നർത്ഥം
  4. step daughter

    ♪ സ്റ്റെപ് ഡോട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. ഭാര്യയുടെ മുൻഭർത്താവിന്റെ പുത്രി
    3. ഭർത്താവിന്റെ മുൻഭാര്യയുടെ പുത്രി
    4. ഭർത്താവിൻറെ മുൻഭാര്യയുടെ പുത്രി
    5. ഭാര്യയുടെ മുൻഭർത്താവിൻറെ പുത്രി
  5. daughters husband

    ♪ ഡോട്ടേഴ്സ് ഹസ്ബൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മരുമകൻ
  6. daughter's

    ♪ ഡോട്ടേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പെൺമക്കൾ
  7. daughters son

    ♪ ഡോട്ടേഴ്സ് സൺ
    src:crowdShare screenshot
    1. noun (നാമം)
    2. മകളുടെ മകൻ
  8. skippers daughters

    ♪ സ്കിപ്പേഴ്സ് ഡോട്ടേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വെൺനുര ചൂടിയ തിരമാലകൾ
  9. get one's daughter off

    ♪ ഗെറ്റ് വൺസ് ഡോട്ടർ ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പെൺ മക്കളെ വിവാഹം ചെയ്തുകൊടുക്കുക
  10. sons and daughters

    ♪ സൺസ് ആൻഡ് ഡോട്ടേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സന്താനം, സന്തതി, സവം, മറി, തനം
    3. സന്തതി, സന്തതികൾ, മക്കൾ, കുഞ്ഞുങ്ങൾ, കയന്തല
    4. സന്തതിപരമ്പരകൾ, വംശജർ, അനന്തരതലമുറ, അനന്തരഗാമികൾ, പിൻതലമുറക്കാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക