അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
daunt
♪ ഡോണ്ട്
src:ekkurup
verb (ക്രിയ)
മിരട്ടുക, ഭയപ്പെടുത്തുക, അധെെര്യപ്പെടുത്തുക, ധെെര്യം കെടുത്തുക, മാനസികമായി തളത്തുക
daunting
♪ ഡോണ്ടിംഗ്
src:ekkurup
adjective (വിശേഷണം)
ക്ലേശിപ്പിക്കുന്ന, വിഷമിപ്പിക്കുന്ന, ആശങ്കപ്പെടുത്തുന്ന, ആശ്ചര്യവും ഉത്കണ്ഠയും ജനിപ്പിക്കുന്ന, ഭയജനകമായ
ദുർധർഷനായ, ചെറുത്തുനിൽക്കാനൊക്കാത്ത, അപ്രതിരോധ്യ, ഭയാവഹ, ഉഗ്രനായ
ഉഗ്രം, അതിഘോരമായ, ഭീഷണം, ഘോരം, ഭയങ്കര
നിരുത്സാഹപ്പെടുത്തുന്ന, അധെെര്യപ്പെടുത്തുന്ന, ഉണർവുകെടുത്തുന്ന, ഉത്സാഹം കെടുത്തുന്ന, ഉന്മേഷം കെടുത്തുന്ന
കൊടുംഭീതി ജനിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന, ഭീതി വിതയ്ക്കുന്ന, ഭീതിദ, ഭീതിജനകമായ
psych someone out daunt
♪ സൈക്ക് സംവൺ ഔട്ട് ഡോണ്ട്
src:ekkurup
noun (നാമം)
ഭീഷണിപ്പെടുത്തുക, പേടിപ്പിക്കുക, ഭീഷണി പ്രയോഗിക്കുക, ഭയപ്പെടുത്തുക, മിരട്ടുക
daunted
♪ ഡോണ്ടെഡ്
src:ekkurup
adjective (വിശേഷണം)
മനോവീര്യം തകർക്കപ്പെട്ട, ആത്മവീര്യം നഷ്ടപ്പെട്ട, മനോവീര്യം ഇല്ലാതായ, ധെെര്യം കെട്ട, ക്ഷീണോത്സാഹനായ
നിരുത്സാഹപ്പെടുത്തപ്പെട്ട, ധെെര്യം നഷ്ടപ്പെട്ട, മനസ്സിടിഞ്ഞ, മനസ്സുമടുത്ത, മനോവീര്യം തകർക്കപ്പെട്ട
ഭഗ്നോത്സാഹനായ, മനസ്സിടിഞ്ഞ, ഉത്സാഹം നശിച്ച, ഉന്മേഷമില്ലാത്ത, നിരുത്സാഹപ്പെടുത്തപ്പെട്ട
ഭയപ്പെട്ട, പരിഭ്രമിച്ച, അവദീർണ്ണ, പരിഭ്രാന്തമായ, പേടികൊണ്ടു വിറയ്ക്കുന്ന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക