1. dawn

    ♪ ഡോൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദയം, പ്രഭാതം, ദിനാഗമം, ദിനോദയം, ദിവസോദയം
    3. ഉദയം, പൊന്നുഷസ്സ്, പുലരി, പ്രാരംഭം, തുവക്കം
    1. verb (ക്രിയ)
    2. ഉദിക്കുക, പൊട്ടിവിടരുക, പ്രഭാതം പൊട്ടിവിടരുക, വന്നെത്തുക, ഉഷയ്ക്കുക
    3. ഉദിക്കുക, ഉദയം ചെയ്യുക, ആരംഭിക്കുക, തുടങ്ങുക, ഉണ്ടാകുക
    4. തോന്നുക, തോന്നലുണ്ടാകുക, മനസ്സിൽ ഉദിക്കുക, മനസ്സിൽകടന്നുകൂടുക, ഓർമ്മവരുക
  2. dawning

    ♪ ഡോണിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉദിച്ചുയരുന്ന, മുളച്ചുവരുന്ന, നവമായ, നവമായുണ്ടായ, പ്രാരംഭ ഘട്ടത്തിലുള്ള
    3. ചിറകുവച്ച, ചിറകുമുളച്ച, ജാതപക്ഷ, മുളച്ചുവരുന്ന, പറക്കമുറ്റിയ
    4. ആരംഭഘട്ടത്തിലുള്ള, പ്രാരംഭഘട്ടത്തിലുള്ള, തുടങ്ങുന്ന, ഉപക്രാന്ത, വളരുന്ന
    5. ഉയർന്നുവരുന്ന, ഉദിച്ചുവരുന്ന, ഉദിച്ചുയരുന്ന, ഉണർന്നെഴുന്നേൽക്കുന്ന, വളർന്നുവരുന്ന
    1. noun (നാമം)
    2. ഉല്പത്തി, നിഷ്പത്തി, ക്ഷണം, ഉത്ഭവം, വ്യുൽപത്തി
    3. പ്രഭാതം, സുപ്രഭാതം, ഉഷസ്സ്, ഊഷസ്സ്, വാജിനി
    4. ഉൽപത്തി, മൂലം, ഉത്ഭവം, സമുദ്ഗമം, തോറ്റം
    5. ഉദയം, പൊന്നുഷസ്സ്, പുലരി, പ്രാരംഭം, തുവക്കം
  3. crack of dawn

    ♪ ക്രാക്ക് ഒഫ് ഡോൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഭാതം, പ്രഭാതോദയം, കല്പം, പ്രഭാതം പൊട്ടിവിടരൽ, അരുഷി
    3. സൂര്യോദയം, ഉദയം, ഉദയകാലം, ഉദയനം, പ്രഭാതം
    4. വെട്ടം, പ്രഭാതം, വാസരം, വാസരസംഗം, ഉദയം
  4. at dawn

    ♪ ആറ്റ് ഡോൺ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നേരത്തെ, നേരത്തേ, അഗ്രതഃ, പ്രാതസ്തരാം, അതിരാവിലെ
  5. dawn on

    ♪ ഡോൺ ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനസ്സിൽ തോന്നുക, മനസ്സില്‍പെടുക, കണ്ടെത്തുക, തോന്നലുണ്ടാകുക, ഓർമ്മവരുക
  6. dawn on one

    ♪ ഡോൺ ഓൺ വൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓർമ്മയിൽവരുക, ഓർമ്മയിലെത്തുക, മനോമുകുരത്തിൽ തെളിയുക, മനസ്സിൽ ഉദിക്കുക, പെട്ടെന്നു മനസ്സിൽ വരുക
    1. verb (ക്രിയ)
    2. തോന്നുക, മനസ്സിൽ കടക്കുക, മനസ്സിലുദിക്കുക, കണ്ണിൽ പെടുക, മനസ്സിലൂടെ കടന്നുപോകുക
    3. മനസ്സിൽ തട്ടുക, തോന്നുക, മനസ്സിലുദിക്കുക, മനസ്സിൽ തോന്നുക, മനസ്സിൽ വരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക