1. daydream

    ♪ ഡേഡ്രീം
    src:ekkurupShare screenshot
    1. noun (നാമം)
    2. ദിവാസ്വപ്നം, പകൽക്കിനാവ്, പകൽസ്വപ്നം, മനോരാജ്യം, കിനാ
    3. സ്വപ്നം, മനഃപായസം, പകൽക്കിനാവ്, ആകാശക്കോട്ട, നടക്കാത്ത സ്വപ്നം
    1. verb (ക്രിയ)
    2. ദിവാസ്വപ്നം കാണുക, പകൽക്കിനാവു കാണുക, സ്വപ്നം കാണുക, സ്വപ്നങ്ങൾനെയ്യുക, മനോരാജ്യം കൊള്ളുക
  2. daydreamer

    ♪ ഡേഡ്രീമർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വപ്നജീവി, കിനാവുകാരൻ, പകൽക്കിനാവു കാണുന്നവൻ, സ്വപ്നവിഹാരി, സ്വപ്നസഞ്ചാരി
  3. daydreams

    ♪ ഡേഡ്രീംസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പലായനപ്രവണത, യാഥാർത്ഥ്യത്തിൽനിന്നും ഒഴിഞ്ഞുമാറാനുള്ള പ്രവണത, വിചിത്രകല്പന, ഭ്രമകല്പന, മനോരഥസൃഷ്ടി
  4. daydream about

    ♪ ഡേഡ്രീം അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനോരാജ്യം കാണുക, സങ്കല്പിക്കുക, കനവുക, കനാവിക്കുക, കിനാവുകാണുക
  5. daydreaming

    ♪ ഡേഡ്രീമിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനസ്സ് മറ്റെങ്ങോ ആയ, മറവിയുള്ള, അന്യമനസ്കനായ, മനസ്സ് ചിതറിയ, ഏകചിന്താനിരതമായ
    3. അശ്രദ്ധം, അലക്ഷ്യമായുള്ള, മനസ്സു പതറിയ, എകാഗ്രതയില്ലാത്ത, ഏകാഗ്രത നഷ്ടപ്പെട്ട
    4. സ്വപ്നം കാണുന്ന, ദിവാസ്വപ്നം കാണുന്ന, ആമഗ്ന, ലീന, നിലീന
    5. സ്വപ്നംകാണുന്ന, സ്വപ്നലോകത്തായ, ദിവാസ്വപ്നത്തിൽ മുഴുകിയ, അന്യചിന്തയിൽ മുഴുകിയ, മനസ്സ് മറ്റെങ്ങോ ആയ
    1. noun (നാമം)
    2. കൃത്യാന്തരം, പൂർവ്വനിവേശം, ചിന്താമഗ്നത, ചിന്താപരത, ഏകാഗ്രത
    3. പലായനപ്രവണത, യാഥാർത്ഥ്യത്തിൽനിന്നും ഒഴിഞ്ഞുമാറാനുള്ള പ്രവണത, വിചിത്രകല്പന, ഭ്രമകല്പന, മനോരഥസൃഷ്ടി
    4. നടിപ്പ്, നാട്യം, വേഷം, കാപട്യം, വ്യപദേശം
    5. ചിന്താമഗ്നത, അത്യഗാഥചിന്ത, ധ്യാനം, മനം, ഗാഢചിന്ത
    6. ദിവാസ്വപ്നം, മനോരാജ്യം, പകൽക്കിനാവ്, പകൽസ്വപ്നം, മനോരാജ്യംകാണൽ
    1. phrase (പ്രയോഗം)
    2. ചിന്തയിൽമുഴുകിയ, ഓർമ്മയിൽ മുഴുകിയിരിക്കുന്ന, ദിവാസ്വപ്നത്തിലായ, ദിവാസ്വപ്നം കാണുന്ന, ചിന്താമഗ്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക