1. daylight

    ♪ ഡേലൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സൂര്യപ്രകാശം, വെയിൽ, സ്വാഭാവികവെളിച്ചം, സൂര്യരശ്മി, ഝില്ലി
    3. പകൽ, ദ്യു, അഹസ്സ്, ദിനം, പകൽപ്രകാശം
    4. വെട്ടം, പ്രഭാതം, വാസരം, വാസരസംഗം, ഉദയം
  2. see daylight

    ♪ സീ ഡേലൈറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വെളിച്ചം കാണുക, ബുദ്ധിഉദിക്കുക, മനസ്സിലാക്കുക, ഗ്രഹിക്കുക, അറിയുക
    3. വെളിച്ചംകാണുക, പൂർത്തിയാക്കപ്പെടുക, സാധിക്കുക, തീർക്കുക, പൂരിക്കുക
  3. daylight hours

    ♪ ഡേലൈറ്റ് അവേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പകൽ, ദിനം, പകൽവെളിച്ചം, പ്രഭാതം, വാസരം
  4. broad daylight

    ♪ ബ്രോഡ് ഡേലൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പകൽ, ദ്യു, അഹസ്സ്, ദിനം, പകൽപ്രകാശം
  5. daylight robbery

    ♪ ഡേലൈറ്റ് റോബറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതിരുകടന്ന, അതിരുകൾ ലംഘിക്കുന്ന, ക്രമാതീതമായ, അതിരുവിട്ട, അമിതമായ
    1. noun (നാമം)
    2. വഞ്ചന, ചതി, കപടം, കൃത്രിമം, കബളിപ്പിക്കൽ
    3. ചതി, വഞ്ചന, പറ്റിക്കൽ, കബളിപ്പിക്കൽ, ചതിച്ചു തട്ടിയെടുക്കൽ
  6. beat the living daylights out of

    ♪ ബീറ്റ് ദ ലിവിംഗ് ഡേലൈറ്റ്സ് ഔട്ട് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ആക്രമിച്ചു പരുക്കേല്പിക്കുക, പൊടുന്നനവെ ആക്രമിക്കുക, കൈയേറ്റം ചെയ്യുക, കഠിനമായി ദേഹോപദ്രവം ഏല്പിക്കുക, ക്രൂരമായി ആക്രമിച്ചു കവർച്ച ചെയ്യുക
    1. verb (ക്രിയ)
    2. അടിക്കുക, ഇടിക്കുക, തല്ലുക, ആഹനിക്കുക, ഉപഹനിക്കുക
    3. പെടയ്ക്കുക, അടിക്കുക, ഇടിക്കുക, തല്ലുക, ആഹനിക്കുക
    4. തല്ലുക, ചതയ്ക്കുക, ഉപക്ഷേപിക്കുക, അടിക്കുക, വിഹനിക്കുക
    5. ഇടിക്കുക, മർദ്ദിക്കുക, തെരുതെരെ ഇടിക്കുക, മുഷ്ടിപ്രഹരം നടത്തുക, അടിക്കുക
    6. പ്രഹരിക്കുക, തല്ലിച്ചതയ്ക്കുക, മർദ്ദിക്കുക, അടിക്കുക, ഇടിക്കുക
  7. frighten the living daylights out of

    ♪ ഫ്രൈറ്റൻ ദ ലിവിംഗ് ഡെയ്ലൈറ്റ്സ് ഔട്ട് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭയസ്തബ്ധമാക്കുക, സംഭീതമാക്കുക, ഭയപ്പെടുത്തുക, പേടിപ്പിക്കുക, മിരട്ടുക
    3. ഭയപ്പെടുത്തുക, പേടിപ്പിക്കുക, മിരട്ടുക, കണ്ണുരുട്ടുക, പേപ്പിടികേറ്റുക
    4. ഞെട്ടിപ്പിക്കുക, ഭയംജനിപ്പിക്കുക, പേടിപ്പിക്കുക, ഭയപ്പെടുത്തുക, പേപ്പെടുത്തുക
    5. ഭയപ്പെടുത്തുക, സംഭ്രമിപ്പിക്കുക, ഞട്ടിപ്പിക്കുക, കിടിലം കൊള്ളിക്കുക, അപകടസൂചന കൊടുക്കുക
  8. scare the living daylights out of

    ♪ സ്കെയര്‍ ദ ലിവിംഗ് ഡേലൈറ്റ്സ് ഔട്ട് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭയസ്തബ്ധമാക്കുക, സംഭീതമാക്കുക, ഭയപ്പെടുത്തുക, പേടിപ്പിക്കുക, മിരട്ടുക
    3. ഭയപ്പെടുത്തുക, പേടിപ്പിക്കുക, മിരട്ടുക, കണ്ണുരുട്ടുക, പേപ്പിടികേറ്റുക
    4. പേടിപ്പിക്കുക, ഭയപ്പെടുത്തുക, ചകിതനാക്കുക, കിടിലം കൊള്ളിക്കുക, അന്ധാളിപ്പിക്കുക
    5. ഭയപ്പെടുത്തുക, സംഭ്രമിപ്പിക്കുക, ഞട്ടിപ്പിക്കുക, കിടിലം കൊള്ളിക്കുക, അപകടസൂചന കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക