1. de-ice

    ♪ ഡി-ഐസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മഞ്ഞുകട്ട മാറ്റുക
    3. ഐസ് മാറ്റുക
  2. de trop

    ♪ ഡി ട്രോപ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്വാഗതമല്ലാത്ത
    3. ആവശ്യമില്ലാത്ത
  3. de jure

    ♪ ഡി ജൂറി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)adjective (വിശേഷണം)
    2. നിയമപ്രകാരേണ, നിയമപ്രകാരമുള്ള അവകാശം കൊണ്ട്, നിയമപരമായ അവകാശത്താൽ, അവകാശമനുസരിച്ച്, മുറയനുസരിച്ച്
  4. de luxe

    ♪ ഡി ലക്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റവും മുന്തിയ തരമായ, സുഖഭോഗപരമായ, ഉയർന്ന നിലവാരമുള്ള, വിശിഷ്ടമായ, ആഡംബരസമൃദ്ധമായ
  5. de facto

    ♪ ഡി ഫാക്റ്റോ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശരിക്കുള്ള, യഥാർത്ഥത്തിലുള്ള, യാഥാർത്ഥികമായ, വാസ്തവമായ, പരമാർത്ഥമായ
    1. adverb (ക്രിയാവിശേഷണം)
    2. ശരിയായ വസ്തുത എന്ന നിലയിൽ, യഥാർത്ഥത്തിൽ, പരമാർത്ഥത്തിൽ, പ്രയോഗത്തിൽ, പ്രായോഗികമായി
  6. de rigueur

    ♪ ഡി റിഗർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഫാഷനായ, നവീനഫാഷനിലുള്ള, ഇപ്പോഴത്തെ രീതിക്കു വേണ്ടതായ, പരിഷ്കാരമായ, പുതുമോടിയായ
    3. ഇപ്പോഴത്തെ രീതിക്കു വേണ്ടതായ, പുതിയരീതിക്കനുസരിച്ചുള്ള, കീഴ്നടപ്പനുസരിച്ചുള്ള, മാമൂൽപ്രകാരം, ആചാരരീത്യാ
  7. cul-de-sac

    ♪ കൾ-ഡി-സാക്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടഞ്ഞ ഇടുക്കുവഴി, ഒരറ്റം അടഞ്ഞ വഴി, മുട്ടതെരു, മുട്ടുവഴി, ഗതിമുട്ടിയ സ്ഥിതി
  8. fleur-de-lis

    ♪ ഫ്ലേ-ഡി-ലിസ്
    src:crowdShare screenshot
    1. noun (നാമം)
    2. മുൻകാലത്തെ ഫ്രഞ്ച് രാജകുടുംബത്തിന്റെ ഔദ്യോഗികമുദ്ര
    3. രാജമുദ്രയിൽ പതിക്കുന്ന മൂന്ന് ലില്ലി ദളങ്ങളുടെ അടയാളം
    4. രാജമുദ്രയിൽ പതിക്കുന്ന മൂന്ന് ലില്ലി ദളങ്ങളുടെ അടയാളം
    5. മുൻകാലത്തെ ഫ്രഞ്ച് രാജകുടുംബത്തിൻറെ ഔദ്യോഗികമുദ്ര
  9. aide-de-camp

    src:crowdShare screenshot
    1. noun (നാമം)
    2. എ.ഡി.സി
    3. സേനാപതിയുടെ ആജ്ഞാവഹൻ
    4. അംഗരക്ഷകൻ
    5. പടത്തലവനെ സഹായിക്കുന്ന ഉദ്യോഗസ്ഥൻ സേനാപതിയുടെ സഹായി
  10. coup de grace

    ♪ കൂ ഡെ ഗ്രാസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മാരകാഘാതം, തീർത്തടിക്കുന്ന പ്രഹരം, മാരകമായപ്രഹരം, മാരകപ്രഹരം, അതിഘാതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക