1. deactivated

    ♪ ഡീആക്ടിവേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിഷ്ക്രിയമായ, പ്രവർത്തനരഹിതം, അകർമ്മണ്യ, നിശ്ചേഷ്ടമായ, അചലമായ
  2. deactivate

    ♪ ഡീആക്ടിവേറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിർത്തുക, വിദ്യുത്പ്രവാഹം നിറുത്തുക, വിദ്യുത്ഗതി ഭേദിപ്പിക്കുക, പ്രവർത്തനം നിലയ്ക്കുമാറാക്കുക, നിൽക്കുമാറാക്കുക
    3. നിർത്തുക, വിദ്യുത്പ്രവാഹം നിറുത്തുക, വിദ്യുത്ഗതി ഭേദിപ്പിക്കുക, പ്രവർത്തനം നിലയ്ക്കുമാറാക്കുക, നിശ്ചലമാക്കുക
    4. നിർത്തുക, വിദ്യുത്പ്രവാഹം നിറുത്തുക, വിദ്യുത്ഗതി ഭേദിപ്പിക്കുക, പ്രവർത്തനം നിലയ്ക്കുമാറാക്കുക, നിശ്ചലമാക്കുക
    1. verb (ക്രിയ)
    2. നിർത്തുക, നിറുത്തുക, മതിയാക്കുക, മുടക്കുക, മുറിക്കുക
    3. നിർവീര്യമാക്കുക, പൊട്ടിത്തെറി ഒഴിവാക്കുക, സ്ഫോടനത്തിനിടയാക്കുന്ന ഭാഗം ഊരിമാറ്റുക, നിരായുധീകരിക്കുക, നിരായുധനാക്കുക
    4. നിശ്ചലമാക്കുക, സ്തംഭിപ്പിക്കുക, അവശതപ്പെടുത്തുക, പ്രവർത്തിക്കാനാകാതാക്കുക, പ്രവർത്തിക്കാനാവാത്ത സ്ഥിതിയിലാക്കുക
    5. നിർവീര്യമാക്കുക, പ്രയോഗക്ഷമമല്ലാതാക്കുക, അസ്തശക്തമാക്കുക, നിർജ്ജീവമാക്കുക, നിഷ്ക്രിയമാക്കുക
    6. നിർത്തുക, നിറുത്തുക, മതിയാക്കുക, മുടക്കുക, മുറിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക