-
dead
♪ ഡെഡ്- adjective (വിശേഷണം)
- adverb (ക്രിയാവിശേഷണം)
-
deadly
♪ ഡെഡ്ലി- adjective (വിശേഷണം)
- adverb (ക്രിയാവിശേഷണം)
-
go dead
♪ ഗോ ഡെഡ്- verb (ക്രിയ)
- പ്രവർത്തനം നിലക്കുക
-
dead sea
♪ ഡെഡ് സീ- noun (നാമം)
- ചാവുകടൽ
-
deadness
♪ ഡെഡ്നെസ്- noun (നാമം)
- നിർജ്ജീവത്വം
- നിശ്ചേതനത്വം
- ജീവനില്ലായ്മ
-
drop dead
♪ ഡ്രോപ്പ് ഡെഡ്- verb (ക്രിയ)
- പെട്ടെന്നു മരിക്കുക
-
half-dead
♪ ഹാഫ്-ഡെഡ്- adjective (വിശേഷണം)
- മൃതപ്രായനായ
-
dead calm
♪ ഡെഡ് കാം- noun (നാമം)
- മഹാശാന്തത
-
dead file
♪ ഡെഡ് ഫൈൽ- noun (നാമം)
- ആവശ്യം വരുമ്പോൾ ഉപയോഗിക്കാനായി സൂക്ഷിച്ചുവെച്ചിരിക്കുന്ന ഫയൽ
-
dead wood
♪ ഡെഡ് വുഡ്- noun (നാമം)
- ഉണക്കമരം