1. deadbeat

    ♪ ഡെഡ്ബീറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒന്നിനും കൊള്ളാത്തവൻ, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവൻ, ജോലി ചെയ്യാതെ കറങ്ങിനടക്കുന്നവൻ, അകർമ്മി, അകർമ്മകൃത്ത്
  2. dead beat

    ♪ ഡെഡ് ബീറ്റ്,ഡെഡ് ബീറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷീണിച്ച, തളർന്ന, ക്ഷീണിതമായ, ശക്തിക്ഷയിച്ച, വിശ്ലഥ
    3. ക്ഷീണിച്ച, ക്ഷീണിതമായ, ശോഷിതമായ, ശക്തി ചോർന്ന, ശക്തിക്ഷയിച്ച
    4. ഉറക്കംതൂങ്ങുന്ന, നിദ്രാലുവായ, മയക്കമുള്ള, മയക്കത്തിലുള്ള, മയങ്ങിപ്പോയ
    5. ക്ഷീണിച്ച, ക്ഷീണിതമായ, ശോഷിതമായ, ശക്തി ചോർന്ന, ശക്തിക്ഷയിച്ച
    6. അദ്ധ്വാനിച്ചു തളർന്ന, ക്ഷീണിച്ച, തളർന്ന, ക്ലാന്ത, പരിക്ഷീണ
    1. idiom (ശൈലി)
    2. അത്യന്തം ക്ഷീണിച്ച, ക്ഷീണിച്ച, ക്ഷീണിതമായ, ശോഷിതമായ, ശക്തി ചോർന്ന
  3. deadbeats

    ♪ ഡെഡ്ബീറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അധഃസ്ഥിതർ, അധഃകൃതർ, നവശായകർ, നീചജനം, കുറ്റവാളികൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക