1. dead end

    ♪ ഡെഡ് എന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വഴി മുട്ടുന്ന, ഒരറ്റം അടഞ്ഞ വഴിയായ, നിരദ്ധ്വ, നിർമ്മാർഗ്ഗ, പുറത്തേക്കു വഴിയില്ലാത്ത
    1. noun (നാമം)
    2. അടഞ്ഞ ഇടുക്കുവഴി, ഒരറ്റം അടഞ്ഞ വഴി, മുട്ടതെരു, മുട്ടുവഴി, ഗതിമുട്ടിയ സ്ഥിതി
    3. സ്തംഭനാവസ്ഥ, മുന്നോട്ടും പിന്നോട്ടും പോകാനാവാത്ത സ്ഥിതിവിശേഷം, ഒരുസ്ഥലത്തുകൂടിയും പോകാൻ കഴിയാത്ത അവസ്ഥ, പൂർണ്ണസ്തംഭനം, ദുർഘടപ്രതിസന്ധി
    4. സ്തംഭനം, സ്തംഭനാവസ്ഥ, വിഷമഘട്ടം, ഗതിമുട്ടൽ, ഒരറ്റം അടഞ്ഞവഴി
    5. വിരസജീവിതം, വിരസമായ ദിനചര്യ, ഒരേ മട്ടിലുള്ള പ്രവൃത്തി, ഏകതാനത, വെെചിത്ര്യമില്ലാത്ത ജീവിതരീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക