1. dead heat

    ♪ ഡെഡ് ഹീറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിസന്ധി, മുന്നോട്ടും പിന്നോട്ടും പോകാനാകാത്ത സ്ഥിതിവിശേഷം, ഒരുസ്ഥലത്തുകൂടിയും പോകാൻ കഴിയാത്ത അവസ്ഥ, പൂർണ്ണസ്തംഭനം, സ്തംഭനാവസ്ഥ
    3. തുല്യനിലയിൽ ആകൽ, സ്തംഭനാവസ്ഥ, മുന്നോട്ടും പിന്നോട്ടും പോകാനാവാത്ത അവസ്ഥ, ഒരു സ്ഥലത്തുകൂടിയും പോകാൻ കഴിയാത്ത അവസ്ഥ, പൂർണ്ണസ്തംഭനം
    4. ഡ്രാ, സമനില, മത്സക്കളികൾ സമനിലയിൽ ആയി ആരും ജയിക്കകയും ആരും തോൽക്കുകയും ചെയ്യാത്ത അവസ്ഥ, തുല്യനില, ഒരുകക്ഷിയും ജയിക്കാത്ത നില
    5. സമനില, തുല്യനില, ഡ്രാ, മത്സക്കളികൾ സമനിലയിൽ ആയി ആരും ജയിക്കകയും ആരും തോൽക്കുകയും ചെയ്യാത്ത അവസ്ഥ, സമനിലയിൽ അവസാനിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക