1. dead on one's feet

    ♪ ഡെഡ് ഓൺ വൺസ് ഫീറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അദ്ധ്വാനിച്ചു തളർന്ന, ക്ഷീണിച്ച, തളർന്ന, ക്ലാന്ത, പരിക്ഷീണ
    3. ക്ഷീണിച്ചുവശായ, അതിയായി ക്ഷീണിച്ച, ജോലി ചെയ്തു തളർന്ന, തളർന്ന, ക്ലാന്ത
    4. ശക്തിചെലവായിപ്പോയ, ക്ലാന്ത, താന്ത, ക്ഷീണിച്ച, ക്ഷീണ
    5. ക്ഷീണിച്ച, ക്ഷീണബലനായ, ക്ഷീണം അധികമുള്ള, ക്ലാന്ത, ക്ഷീണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക