- adjective (വിശേഷണം)
ഉറങ്ങുന്ന, ഉറക്കത്തിലായ, ഗാഢനിദ്രയിലായ, പ്രസുപ്ത, മയങ്ങുന്ന
സംവേദകത്വമില്ലാത്ത, ബോധമറ്റ, നിസ്സംജ്ഞ, ഓർമ്മ നഷ്ടപ്പെട്ട, പ്രജ്ഞാശൂന്യമായ
ബോധമറ്റ, നിസ്സംജ്ഞ, ഓർമ്മ നഷ്ടപ്പെട്ട, പ്രജ്ഞാശൂന്യമായ, ജഡം
നിശ്ചേഷ്ടമായ, അചേതനമായ, ചേതനയില്ലാത്ത, നിർജ്ജീവമായ, ജീവനില്ലാത്ത
ബോധമില്ലാത്ത, സമ്മുഢ, ബോധം കെട്ട, വിചിത്ത, അചേതനമായ