1. deaden

    ♪ ഡെഡ്ഡൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മരവിപ്പിക്കുക, ക്ഷയിപ്പിക്കുക, തീക്ഷ്ണത കുറയ്ക്കുക, മൂർച്ചയില്ലാതാക്കുക, മൂർച്ച കെടുത്തുക
    3. അമർത്തുക, ഒച്ചയില്ലാതാക്കുക, കെടുത്തുക, ശബ്ദം അടിച്ചമർത്തുക, താഴ്ത്തുക
    4. മരവിപ്പിക്കുക, മന്ദിപ്പിക്കുക, ജഡമാക്കുക, സ്തംഭിപ്പിക്കുക, സ്പർശനമറിയാതാക്കുക
  2. deadened

    ♪ ഡെഡ്ഡണ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെടിപ്പുവന്ന, ചെടിച്ച, മടുത്ത, മടുപ്പുവന്ന, മടുത്തുപോയ
    3. ഉറച്ച, കട്ടിയായിപ്പോയ, തഴമ്പുകെട്ടിപ്പോയ, കട്ടിപിടിച്ചിരിക്കുന്ന, തഴക്കംവന്ന
    4. മൃതപ്രായമായ, നിർജ്ജീവമായ, മരവിച്ച, തരിച്ചുപോയ, ജഡപ്രായമായ
  3. deadening

    ♪ ഡെഡ്ഡണിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തരിപ്പിക്കുന്ന, സ്പർശബോധമില്ലാതാക്കുന്ന, മരവിപ്പിക്കുന്ന, സംവേദനക്ഷമത ഇല്ലാതാക്കുന്ന, ജഡീകരിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക