1. deadness

    ♪ ഡെഡ്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. നിർജ്ജീവത്വം
    3. നിശ്ചേതനത്വം
    4. ജീവനില്ലായ്മ
  2. flog a dead horse

    ♪ ഫ്ലോഗ് എ ഡെഡ് ഹോഴ്സ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. പാഴ്വേല ചെയ്യുക
    3. വൃഥാ പരിശ്രമിക്കുക
  3. a dead luck

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പരിഗണനാർഹമല്ലാത്ത കാര്യം
  4. fancy oneself dead

    ♪ ഫാൻസി വൺസെൽഫ് ഡെഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഭ്രമിക്കുക
    3. പ്രമമുണ്ടാകുക
    4. പ്രീതികൊള്ളുക
    5. രുചിതോന്നുക
  5. dead

    ♪ ഡെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മരിച്ച, മൃത, മൃതക, സമ്മൃത, പ്രേത
    3. തരിശായ, പാഴായ, വന്ധ്യമായ, ജീവനില്ലാത്ത, ഒഴിഞ്ഞ
    4. മൃത, മൃതക, കാലഹരണപ്പെട്ട, പുരാണ, പ്രചാരലുപ്തമായ
    5. പ്രവർത്തനരഹിതമായ, പ്രവർത്തനശൂന്യമായ, നിലച്ചുപോയ, പ്രവർത്തിക്കാതായ, ശരിയായി പ്രവർത്തിക്കാത്ത
    6. മൃതപ്രായമായ, നിർജ്ജീവമായ, മരവിച്ച, തരിച്ചുപോയ, ജഡപ്രായമായ
    1. adverb (ക്രിയാവിശേഷണം)
    2. പൂർണ്ണമായി, സമ്പൂർണ്ണമായി, മുഴുവനായി, തീർത്തും, നിഖിലം
    3. നേരേ, നേരിട്ട്, കൃത്യം, നേരേനടുവേ, കൃത്യമായി
    4. അതിതരാം, ഭരം, വളരെ, മംക്ഷു, അതീവ
  6. deadly sin

    ♪ ഡെഡ്ലി സിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ചാവുപാപം
  7. dead file

    ♪ ഡെഡ് ഫൈൽ
    src:crowdShare screenshot
    1. noun (നാമം)
    2. ആവശ്യം വരുമ്പോൾ ഉപയോഗിക്കാനായി സൂക്ഷിച്ചുവെച്ചിരിക്കുന്ന ഫയൽ
  8. deadly

    ♪ ഡെഡ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാരകമായ, മരണഹേതുകമായ, മരണകരമായ, പ്രാണഹരം, മരണകാരണമാകാവുന്ന
    3. പരമശത്രുതയുള്ള, തീരാത്തവിരോധമുള്ള, ഇണങ്ങാത്ത, യോജിപ്പിക്കാൻ കഴിയാത്ത, കൊടും പകയുള്ള
    4. തീവ്രമായ, തീക്ഷ്ണമായ, വളരെ വലിയ, കറു, കടുത്ത
    5. ജീവച്ഛവമായ, ചത്തതുപോലെയുള്ള, മരിച്ചതു പോലുള്ള, മൃതതുല്യമായ, ചോരമയമില്ലാത്ത
    6. തെറ്റാത്ത, തെറ്റുപറ്റാത്ത, പിഴയ്ക്കാത്ത, ഉന്നംതെറ്റാത്ത, കൃത്യമായ
    1. adverb (ക്രിയാവിശേഷണം)
    2. അത്യന്തം, സമ്പൂർണ്ണമായി, പരിപൂർണ്ണമായി, അപ്പടി, അപ്പാടെ
  9. dead than alive

    ♪ ഡെഡ് ദാൻ അലൈവ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ചത്തതിനൊക്കുമേ..
    3. ജീവിച്ചിരിക്കുന്നതിലും ഭേദം ചത്തത്
  10. drop dead

    ♪ ഡ്രോപ്പ് ഡെഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നു മരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക