1. deafness

    ♪ ഡെഫ്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെകിടടപ്പ്
    3. ബധിരത
    4. ശ്രവണമാന്ദ്യം
  2. deaf aid

    ♪ ഡെഫ് എയ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ശ്രവണസഹായി
  3. tone-deaf

    ♪ ടോൺ-ഡെഫ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്വരവൈവിധ്യം തിരിച്ചറിയാൻ സാധിക്കാത്ത
  4. deaf and dumb

    ♪ ഡെഫ് ആന്റ് ഡം
    src:crowdShare screenshot
    1. noun (നാമം)
    2. ബധിരനും മൂകനും ആയ വ്യക്തി
    3. ബധിരമൂകൻ
  5. deaf person

    ♪ ഡെഫ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. ബധിരൻ
  6. deaf

    ♪ ഡെഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെവി കേൾക്കാത്ത, കാതുകേൾക്കാത്ത, ചെവി പൊട്ടിയ, ബധിര, ബധിരം
    3. ബധിരനായ, കേൾക്കാത്ത, അനക്കമില്ലാത്ത, ശ്രദ്ധിക്കാത്ത, കേൾക്കാൻ മനസ്സില്ലാത്ത
  7. deaf or dumb person

    ♪ ഡെഫ് ഓർ ഡം പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. ബധിരനും മൂകനുമായ വ്യക്തി
  8. deaf-mute

    ♪ ഡെഫ്-മ്യൂട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ബധിരനും മൂകനുമായ
  9. turn a deaf ear

    ♪ ടേൺ എ ഡെഫ് ഇയർ
    src:crowdShare screenshot
    1. idiom (ശൈലി)
    2. ചെവിക്കൊള്ളാതിരിക്കുക
    3. ശ്രദ്ധിക്കാതിരിക്കുക
  10. make deaf

    ♪ മെയ്ക് ഡെഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെകിടടയ്ക്കക, ബധിരനാക്കുക, ചെവി പൊട്ടിക്കുക, കാത് പൊട്ടിക്കുക, ചെവിക്കല്ലു പൊട്ടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക