1. deal

    ♪ ഡീൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടപാട്, ഇടവാട്, വ്യാപാരഇടപാട്, വ്യവഹാരം, വ്യവഹൃതി
    1. verb (ക്രിയ)
    2. ഇടപെടുക, ഇടപാടു നടത്തുക, കെെകാര്യം ചെയ്യുക, നേരിടുക, നിയന്ത്രണത്തിൽ കൊണ്ടുവരുക
    3. കെെകാര്യം ചെയ്യുക, വ്യവഹരിക്കുക, ബന്ധപ്പെട്ടിരിക്കുക, വ്യാപരിക്കുക, വിശകലനം ചെയ്യുക
    4. ഇടപാടു നടത്തുക, കെെകാര്യം ചെയ്യുക, കൊടുക്കൽവാങ്ങൽ നടത്തുക, വിക്രയം ചെയ്യുക, കച്ചവടം നടത്തുക
    5. വീതിക്കുക, പകുത്തുകൊടുക്കുക, വിതരണം ചെയ്ക, ഓരോരുത്തർക്കും കൊടുക്കുക, വിഭജിച്ചുകൊടുക്കുക
    6. ഏല്പിക്കുക, ചുമത്തുക, അടിച്ചേല്പിക്കുക, ഭാരം അടിച്ചേല്പിക്കുക, അടി പറ്റിക്കുക
  2. dealing

    ♪ ഡീലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടപാട്, എടപാട്, ഇടവാട്, വാണിജ്യം, വണിജം
    3. ഇടപാടുകൾ, ഏർപ്പാടുകൾ, ബന്ധങ്ങൾ, സംബന്ധം, കൂട്ടുകെട്ട്
  3. bad deal

    ♪ ബാഡ് ഡീൽ
    src:crowdShare screenshot
    1. idiom (ശൈലി)
    2. നഷ്ടക്കച്ചവടം
  4. fair deal

    ♪ ഫെയർ ഡീൽ
    src:crowdShare screenshot
    1. noun (നാമം)
    2. നല്ല ഇടപാട്
  5. a raw deal

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പരുഷമായ പെരുമാറ്റം
  6. rough deal

    ♪ റഫ് ഡീൽ
    src:crowdShare screenshot
    1. noun (നാമം)
    2. മോശപ്പെട്ട പെരുമാറ്റം
  7. square deal

    ♪ സ്ക്വെയർ ഡീൽ
    src:crowdShare screenshot
    1. noun (നാമം)
    2. സത്യസന്ധമായ ഇടപാട്
  8. a great deal, a good deal

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒട്ടുവളരെ, ഒത്തിരി, വളരെ അധികം, ഒരു വൻതുക, ഒരു വലിയ സംഖ്യ
  9. package-deal

    ♪ പാക്കേജ്-ഡീൽ
    src:crowdShare screenshot
    1. noun (നാമം)
    2. വിവേചനം കൂടാതെ എല്ലാം വ്യവസ്ഥകളും കൂടി ഒരുമിച്ച് അംഗീകരിക്കേണ്ട ഇടപാട്
  10. seal the deal

    ♪ സീൽ ദ ഡീൽ
    src:crowdShare screenshot
    1. noun (നാമം)
    2. കച്ചവട ഇടപാട് ഉറപ്പിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക